ബാ​ങ്ക് മാ​നേ​ജ​രെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
ബാ​ങ്ക് മാ​നേ​ജ​രെ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, February 24, 2018 1:24 AM IST
ഉ​​പ്പു​​ത​​റ: ബാ​​ങ്ക് മാ​​നേ​​ജ​​രെ വീ​​ട്ടി​​ല്‍ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. സ്വ​​രാ​​ജ് തൊ​​പ്പി​​പ്പാ​​ള മു​​ല്ല​​ശേ​​രി​​ല്‍ എ​​ന്‍.​​കെ. സു​​രേ​​ഷി​​നെ​യാ​​ണ്(45)​ വീ​​ട്ടി​​ല്‍ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്. ഹൃ​​ദ​​യാ​​ഘാ​​ത​​മാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​നം.

ഭാ​​ര്യ ജോ​​ളി വ​​ണ്ട​​ന്‍മേ​​ട് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ വ​​നി​​താ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാ​​ണ്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ ഭാ​​ര്യ ജോ​​ലി​​ക​​ഴി​​ഞ്ഞ് തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ക​​ട്ടി​​ലി​​ല്‍ മ​​രി​​ച്ചു​​കി​​ട​​ക്കു​​ന്ന ഭ​​ര്‍ത്താ​​വി​​നെ ക​​ണ്ട​​ത്. ഉ​​ട​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം ക​​ഴി​​ഞ്ഞ് മ​​ണി​​ക്കൂ​​റു​​ക​​ള്‍ ക​​ഴി​​ഞ്ഞ​​താ​​യി ഡോ​​ക്ട​​ര്‍മാ​​ര്‍ സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ടു​​ക്കി ജി​​ല്ലാ ബാ​​ങ്ക് ക​​ട്ട​​പ്പ​​ന ശാ​​ഖ​​യി​​ലെ ബ്രാ​​ഞ്ച് മാ​​നേ​​ജ​​രാ​​യി​​രു​​ന്നു സു​​രേ​​ഷ്. ആ​​റു​​മാ​​സ​​മാ​​യി സ​​സ്‌​​പെ​​ന്‍ഷ​​നി​​ലാ​​യി​​രു​​ന്നു.


തി​​രി​​ച്ചു ജോ​​ലി​​യി​​ല്‍ ക​​യ​​റാ​​ന്‍ തീ​​രു​​മാ​​ന​​മാ​​യി വ​​രു​​മ്പോ​​ഴാ​​ണ് സു​​രേ​​ഷി​​ന് മ​​ര​​ണം സം​​ഭ​​വി​​ച്ച​​ത്. സം​​സ്‌​​കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ചേ​​റ്റു​​കു​​ഴി സ്വ​​ര്‍ഗീ​​യ​​വി​​രു​​ന്ന് സെ​​മി​​ത്തേ​​രി​​യി​​ല്‍. മ​​ക്ക​​ള്‍: അ​​ല​​ന്‍, അ​​തു​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.