ആ​​​​​ദി​​​​​വാ​​​​​സി​​ യു​​​​​വാ​​​​​വി​​​​​നെ മ​​​​​ര്‍ദി​​​​​ച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വം: മാപ്പ് അർഹിക്കാത്ത നടപടി:കോ​ടി​യേ​രി
ആ​​​​​ദി​​​​​വാ​​​​​സി​​ യു​​​​​വാ​​​​​വി​​​​​നെ മ​​​​​ര്‍ദി​​​​​ച്ചു കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വം: മാപ്പ് അർഹിക്കാത്ത     നടപടി:കോ​ടി​യേ​രി
Saturday, February 24, 2018 1:43 AM IST
പാ​​​ല​​​ക്കാ​​​ട്: അ​​​ഗ​​​ളി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വി​​​നെ മോ​​​ഷ്ടാ​​​വ് എ​​​ന്നാ​​​രോ​​​പി​​​ച്ച് ഒ​​​രു കൂ​​​ട്ടം ആ​​​ളു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ചു കൊ​​​ന്ന​​​ത് അ​​​പ​​​മാ​​​ന​​​ക​​​ര​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

മാ​​​പ്പ് അ​​​ർ​​​ഹി​​​ക്കാ​​​ത്ത അ​​​പ​​​രി​​​ഷ്കൃ​​​ത ന​​​ട​​​പ​​​ടി​​​യാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. സ​​​ഹ​​​ജീ​​​വി​​​യോ​​​ടു കാ​​​രു​​​ണ്യം കാ​​​ട്ടു​​​ക എ​​​ന്ന​​​താ​​​ണു കേ​​​ര​​​ളം പൊ​​​തു​​​വി​​​ൽ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്കാ​​​രം. അ​​​തി​​​ന് അ​​​പ​​​വാ​​​ദ​​​മാ​​​യി​​​പ്പോ​​​യി അ​​​ഗ​​​ളി​​​യി​​​ലെ കാ​​​ട്ടാ​​​ള​​​ത്തം. ഇ​​​ത്ത​​​രം അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വം മേ​​​ലി​​​ൽ ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ എ​​​ല്ലാ ജാ​​​ഗ്ര​​​ത​​​യും പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.