ശു​ഹൈ​ബ് വ​ധം: മ​ഹി​ളാ കോ​ൺഗ്രസ് ഉ​പ​വ​സി​ച്ചു
ശു​ഹൈ​ബ് വ​ധം: മ​ഹി​ളാ കോ​ൺഗ്രസ് ഉ​പ​വ​സി​ച്ചു
Saturday, February 24, 2018 1:58 AM IST
ക​​​ണ്ണൂ​​​ർ: കെ.​​സു​​ധാ​​ക​​ര​​ന്‍റെ സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ മ​​ഹി​​ളാ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ന​​ട​​ത്തി​​യ ഉ​​പ​​വാ​​സ​​സ​​മ​​രം ശ്ര​​ദ്ധേ​​യ​​മാ​​യി. ശു​​​ഹൈ​​​ബ് വ​​​ധം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റ് പ​​​ടി​​​ക്ക​​​ൽ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ ന​​​ട​​​ത്തു​​​ന്ന നി​​​രാ​​​ഹാ​​​ര​​​സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചും ‘ഇ​​​നി​​​യൊ​​​രു കൊ​​​ല​​​പാ​​​ത​​​കം ക​​​ണ്ണൂ​​​രി​​​ലു​​​ണ്ടാ​​​ക​​​രു​​​ത്, ഒ​​​ര​​​മ്മ​​​യു​​​ടെ​​​യും ക​​​ണ്ണു​​​നീ​​​ർ ഇ​​​നി വീ​​​ഴ​​​രു​​​ത്’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​മു​​​യ​​​ർ​​​ത്തി​​​യു​​മാ​​ണ് പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​പ​​വാ​​സ​​സ​​മ​​രം ന​​ട​​ത്തി​​യ​​ത്. മു​​​ൻ മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ കു​​​മാ​​​ർ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സ്വ​​​ന്തം പാ​​​ർ​​​ട്ടി​​​യു​​​ടെ ജി​​​ല്ലാ​ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​ത്ത പി​​​ണ​​​റാ​​​യി​​​യു​​​ടെ പോ​​​ലീ​​​സി​​​നെ എ​​​ങ്ങ​​നെ മ​​​റ്റു​​​ള്ള​​​വ​​​ർ വി​​​ശ്വ​​​സി​​​ക്കു​​​മെ​​​ന്ന് അ​​നി​​ൽ കു​​മാ​​ർ ചോ​​ദി​​ച്ചു. ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ലെ​​​ന്നും ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ല​​​ല്ലെ​​​ന്നു​​​മാ​​​ണ് സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ അ​​ഭി​​പ്രാ​​യം. ഇ​​​തേ​​​ക്കു​​​റി​​​ച്ച് പാ​​​ർ​​​ട്ടി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. അ​​​പ്പോ​​​ൾ ഈ ​​​പോ​​​ലീ​​​സി​​​നെ കോ​​​ൺ​​​ഗ്ര​​​സ് വി​​​ശ്വ​​​സി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തു ശു​​​ദ്ധ അ​​​സം​​​ബ​​​ന്ധ​​​മാ​​​ണ്- അ​​നി​​ൽ​​കു​​മാ​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.