ബോ​ട്ടു​ട​മ​ക​ൾക്കെതിരേ പ​ര​ന്പ​രാ​ഗ​ത മ​ത്സ്യത്തൊ​ഴി​ലാ​ളി സ​മി​തി
Sunday, February 25, 2018 1:15 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മ​​​റൈ​​​ൻ ഫി​​​ഷിം​​​ഗ് റെ​​​ഗു​​​ലേ​​​ഷ​​​ൻ ആ​​​ക്റ്റ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ബോ​​​ട്ടു​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘം ശ്ര​​​മി​​​ക്കു​​​ന്നു​​​വെ​​​ന്നു കേ​​​ര​​​ള പ​​​ര​​​ന്പ​​​രാ​​​ഗ​​​ത മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മി​​​തി. കെ​​എം​​​എ​​​ഫ്ആ​​​ർ​​​എ അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന 58 മീ​​​നു​​​ക​​​ളു​​​ടെ മി​​​നി​​​മം ലീ​​​ഗ​​​ൽ സൈ​​​സ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഇ​​​വ​​​ർ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​മ​​​ിതി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.


ബോട്ടുകാർ ചെ​​​റി​​​യ​​മ​​​ത്സ്യ​​​ങ്ങ​​​ളെ പി​​​ടി​​​ച്ചു വ​​​ള​​​മാ​​​ക്കി വി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ൽ സ​​​ന്പ​​​ത്ത് സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ലും ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​ന്നോ​​​ട്ടു​​പോ​​​ക​​​ണ​​​മെ​​​ന്നു സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി. ​​​ബി. ദ​​​യാ​​​ന​​​ന്ദ​​​ൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.