കെ.​എ​സ്. വാ​സു​ദേ​വ​നും പ​ര​മേ​ശ്വ​ര​മാ​രാ​ര്‍​ക്കും നി​ര്‍​മ​ല പ​ണി​ക്ക​ർ​ക്കും ക​ലാപു​ര​സ്കാ​രം
കെ.​എ​സ്. വാ​സു​ദേ​വ​നും പ​ര​മേ​ശ്വ​ര​മാ​രാ​ര്‍​ക്കും  നി​ര്‍​മ​ല പ​ണി​ക്ക​ർ​ക്കും ക​ലാപു​ര​സ്കാ​രം
Wednesday, March 14, 2018 12:20 AM IST
തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​രം:​ സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​ര്‍​ക്കാ​​​​​​​​രി​​​​​​​​ന്‍റെ 2017ലെ ​​​​​​​​ക​​​​​​​​ലാ​​​​​​​​പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യ ക​​​​​​​​ഥ​​​​​​​​ക​​​​​​​​ളി പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​രം, പ​​​​​​​​ല്ലാ​​​​​​​​വൂ​​​​​​​​ര്‍ അ​​​​​​​​പ്പു​​​​​​​​മാ​​​​​​​​രാ​​​​​​​​ര്‍ പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​രം, കേ​​​​​​​​ര​​​​​​​​ളീ​​​​​​​​യ നൃ​​​​​​​​ത്ത​​​​​​​​നാ​​​​​​​​ട്യ പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​രം എ​​​​​​​​ന്നി​​​​​​​​വ സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക മ​​​​​​​​ന്ത്രി എ.​​​​​​​​കെ. ബാ​​​​​​​​ല​​​​​​​​ന്‍ പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു. ക​​​​​​​​ലാ​​​​​​​​മ​​​​​​​​ണ്ഡ​​​​​​​​ലം കെ.​​​​​​​​എ​​​​​​​​സ്. വാ​​​​​​​​സു​​​​​​​​ദേ​​​​​​​​വ​​​​​​​​നാ​​​​​​​ണു ക​​​​​​​​ഥ​​​​​​​​ക​​​​​​​​ളി പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​രം. ക​​​​​​​​ഥ​​​​​​​​ക​​​​​​​​ളി രം​​​​​​​​ഗ​​​​​​​​ത്തെ സ​​​​​​​​മ​​​​​​​​ഗ്ര സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന​​​​​​​​യ്ക്കു ന​​​​​​​​ല്‍​കു​​​​​​​​ന്ന പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​ര​​​​​​​​മാ​​​​​​​​ണി​​​​​​​​ത്.

വാ​​​​​​​​ദ്യ​​​​​​​​ക​​​​​​​​ലാ​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തെ സ​​​​​​​​മ​​​​​​​​ഗ്ര സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന​​​​​​​​യ്ക്കു​​​​​​​​ള്ള പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​ര​​​​​​​​മാ​​​​​​​​യ പ​​​​​​​​ല്ലാ​​​​​​​​വൂ​​​​​​​​ര്‍ അ​​​​​​​​പ്പു​​​​​​​​മാ​​​​​​​​രാ​​​​​​​​ര്‍ പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ന്ന​​​​​​​​മ​​​​​​​​ന​​​​​​​​ട പ​​​​​​​​ര​​​​​​​​മേ​​​​​​​​ശ്വ​​​​​​​​ര​​​​​​​​മാ​​​​​​​​രാ​​​​​​​​ര്‍ അ​​​​​​​​ര്‍​ഹ​​​​​​​​നാ​​​​​​​​യി. തി​​​​​​​​മി​​​​​​​​ല​​​​​​​​വാ​​​​​​​​ദ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലെ പ്ര​​​​​​​​ശ​​​​​​​​സ്ത ക​​​​​​​​ലാ​​​​​​​​കാ​​​​​​​​ര​​​​​​​​നാ​​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹം.


നൃ​​​​​​​​ത്ത​​​​​​​​രം​​​​​​​​ഗ​​​​​​​​ത്തെ സ​​​​​​​​മ​​​​​​​​ഗ്ര സം​​​​​​​​ഭാ​​​​​​​​വ​​​​​​​​ന​​​​​​​​യ്ക്കു​​​​​​​​ള്ള പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​ര​​​​​​​​മാ​​​​​​​​യ കേ​​​​​​​​ര​​​​​​​​ളീ​​​​​​​​യ നൃ​​​​​​​​ത്ത​​​​​​​​നാ​​​​​​​​ട്യ പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന് അ​​​​​​​​ര്‍​ഹ​​​​​​​​മാ​​​​​​​​യ​​​​​​​​ത് നി​​​​​​​​ര്‍​മ​​​​​​​​ല പ​​​​​​​​ണി​​​​​​​​ക്ക​​​​​​​​രാ​​​​​​​​ണ്. ഒ​​​​​​​​രു ല​​​​​​​​ക്ഷം രൂ​​​​​​​​പ​​​​​​​​യും പ്ര​​​​​​​​ശ​​​​​​​​സ്തി​​​​​​​​പ​​​​​​​​ത്ര​​​​​​​​വും ഫ​​​​​​​​ല​​​​​​​​ക​​​​​​​​വും പൊ​​​​​​​​ന്നാ​​​​​​​​ട​​​​​​​​യും അ​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ് ഓ​​​​​​​​രോ പു​​​​​​​​ര​​​​​​​​സ്കാ​​​​​​​​ര​​​​​​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.