ബി​ഡി​ജെഎ​സ് മു​ന്ന​ണി വി​ടി​ല്ലെ​ന്ന് കു​മ്മ​നം
ബി​ഡി​ജെഎ​സ്  മു​ന്ന​ണി വി​ടി​ല്ലെ​ന്ന് കു​മ്മ​നം
Wednesday, March 14, 2018 12:20 AM IST
ചെ​​ങ്ങ​​ന്നൂ​​ർ: ബി​​ഡി​​ജെഎസ് എ​​ൻ​​ഡി​​എ വി​​ട്ടു പോ​​കു​​മെ​​ന്ന​​ത് അ​​ഭ്യൂ​​ഹ​​ം മാ​​ത്ര​​മാ​​ണെ​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ദ്ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ. ബി​​ഡി​​ജെഎ​​സ് വി​​ട്ടുപോ​​കി​​ല്ലെ​​ന്നാ​​ണ് ഉ​​റ​​ച്ച വി​​ശ്വാ​​സം. അ​​വ​​രു​​മാ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ ച​​ർ​​ച്ച​​യി​​ലൂ​​ടെ ര​​മ്യ​​മാ​​യി പ​​രി​​ഹ​​രി​​ക്കും. ബി​​ഡി​​ജെ​എ​​സി​​നു കേ​​ന്ദ്ര​​പ​​ദ​​വി​​ക​​ൾ കി​​ട്ടു​​ന്ന​​തി​​ൽ ബി​​ജെ​​പി കേ​​ര​​ള ഘ​​ട​​ക​​ത്തി​​നു വി​​യോ​​ജി​​പ്പി​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഉ​​ട​​ൻ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.