അതിരപ്പിള്ളിയിൽ കാട്ടുതീ ഒതുങ്ങി
അതിരപ്പിള്ളിയിൽ  കാട്ടുതീ ഒതുങ്ങി
Wednesday, March 14, 2018 12:39 AM IST
അ​​​തി​​​ര​​​പ്പി​​​ള്ളി: അ​​​തി​​​ര​​​പ്പി​​​ള്ളി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ളി​​​പ്പ​​​ട​​​ർ​​​ന്ന കാ​​​ട്ടു​​​തീ നി​​​യ​​​ന്ത്ര​​​ണ വി​​​ധേ​​​യ​​​മാ​​​യി. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടോ​​​ടെ​​​യാ​​​ണു തീ ​​​നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത്. എ​​ന്നാ​​ൽ വ​​​ന​​​ത്തി​​​ന​​​ക​​​ത്ത് പ​​​ല​​​യി​​​ട​​​ത്തും മ​​​ര​​​ങ്ങ​​​ൾ​ ക​​​ത്തു​​​ന്ന​​​ത് അ​​​ണ​​​യ്ക്കാ​​​ൻ സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി​​​യി​​​ൽ ആ​​​ളി​​​പ്പ​​​ട​​​ർ​​​ന്ന തീ ​​​ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​ൽ മ​​​ല​​​യു​​​ടെ അ​​​ടു​​​ത്ത ച​​​രി​​​വി​​​ലേ​​​ക്കു പ​​​ട​​​ർ​​​ന്നു. വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും വ​​​നം സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യും നാ​​​ട്ടു​​​കാ​​​രും പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​രു​​നൂ​​റോ​​ളം പേ​​​ർ എ​​​ത്തി തീ ​​​അ​​​ണ​​​യ്ക്കാ​​​ൻ ക​​​ഠി​​​ന പ​​​രി​​​ശ്ര​​​മം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.


പൊ​​​ന്നാ​​​നി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും വാ​​​ട്സ്ആ​​​പ്പ് കൂ​​​ട്ടാ​​​യ്മ​ അം​​ഗ​​ങ്ങ​​ളും തീ​​​കെ​​​ടു​​​ത്താ​​​ൻ എ​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.