മ​ണ്ണാ​ർ​ക്കാ​ട് സ​ഫീ​ർ വ​ധം: മൂ​ന്നു​ പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, March 14, 2018 12:39 AM IST
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് : മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് കു​​​ന്തി​​​പ്പു​​​ഴ മു​​​സ്‌​​ലിം ലീ​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സ​​​ഫീ​​​റി​​​നെ ക​​​ട​​​യി​​​ൽ ക​​​യ​​​റി കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മൂ​​​ന്നു​​​പേ​​​രെ​​​ക്കൂ​​​ടി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു.
ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം അ​​​ഞ്ചു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഒ​​​ല​​​വ​​​ക്കോ​​​ട്ടു​​​നി​​​ന്നു മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ​​​ക്കൂ​​​ടി പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കു​​​ന്തി​​​പ്പു​​​ഴ എം ​​​ഇ എ​​​സ് കോ​​​ള​​​ജ് നെ​​​ല്ലി​​​ക്ക വ​​​ട്ട​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദ് റ​​​ഫീ​​​ഖ്(23), ബം​​​ഗ്ലാ​​​വ് പ​​​ടി പു​​​ല്ല​​​ത്ത് വീ​​​ട്ടി​​​ൽ ഹാ​​​രി​​​സ്(28), ക​​​ച്ചേ​​​രി​​​പ്പ​​​റ​​​മ്പ് മേ​​​ലെ​​പീ​​​ടി​​​ക​​വീ​​​ട്ടി​​​ൽ സ​​​ഫീ​​​ർ എ​​​ന്ന കൊ​​​ച്ചു( 28 )എ​​​ന്നി​​​വ​​​രെ​​​യാ​​​ണു അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ്ര​​​തി​​​ക​​​ളെ ഇ​​​ന്ന് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.


സ​​​ഫീ​​​ർ വ​​​ധ​​​ത്തി​​​ൽ ഒ​​മ്പ​​​തു പേ​​​രെ​​​യാ​​​ണ് മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​മ്പാ​​​ണ് കോ​​​ട​​​തി​​​പ്പ​​​ടി​​​യി​​​ലെ തു​​​ണി​​​ക്ക​​​ട​​​യി​​​ൽ​​വ​​​ച്ച് സ​​​ഫീ​​​ർ കു​​​ത്തേ​​റ്റു മ​​രി​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.