ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി
ജേ​ക്ക​ബ്  തോ​മ​സി​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ  ന​ട​പ​ടി​ ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി
Wednesday, March 14, 2018 12:50 AM IST
കൊ​​​ച്ചി : മു​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് കേ​​​ന്ദ്ര വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​ഷ​​​ണ​​​ർ​​​ക്ക് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും ഇ​​​തി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി.​​​എ​​​ച്ച്. മ​​​ൻ​​​സൂ​​​ർ ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കി.


ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ​​​ക്കും ലോ​​​കാ​​​യു​​​ക്ത​​​യ്ക്കു​​​മെ​​​തി​​​രേ​​​യാ​​​ണ് പ്ര​​​തി​​​കൂ​​​ല പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ര​​​ജി​​​സ്ട്രാ​​​ർ അ​​​പേ​​​ക്ഷ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക്കാ​​​യി ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​സി​​​ന് മു​​​ന്നി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.