കോ​ട​തിയ​ല​ക്ഷ്യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി
Friday, March 16, 2018 12:40 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത ഭൂ​​​മി പ്ര​​​ശ്ന​​​ത്തി​​​ൽ കോ​​ട​​തി​​യ​​ല​​ക്ഷ്യ കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ർ​​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി. ഭൂ​​​മി പ്ര​​​ശ്ന​​​ത്തി​​​ൽ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഹ​​​ർ​​​ജി​​​യി​​​ലെ തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു സിം​​​ഗി​​​ൾ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...