മി​ഷ​ൻ ഹാ​ർ​വെ​സ്റ്റ് ക​ലോ​ത്സ​വം: ര​ജി​സ്ട്രേ​ഷ​ൻ തുടരുന്നു
Saturday, March 17, 2018 12:44 AM IST
കൊ​​​ച്ചി: മി​​​ഷ​​​നെ അ​​​റി​​​യാ​​​നും സ്നേ​​​ഹി​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നു​​​മാ​​​യി ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ (ജി​​​ജി​​​എം) മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ലെ പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​യാ​​​യ മി​​​ഷ​​​ൻ ഹാ​​​ർ​​​വെ​​​സ്റ്റ് മി​​​ഷ​​​ൻ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​താ​​​യി കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പോ​​​ളി തോ​​​മ​​​സ് അ​​​റി​​​യി​​​ച്ചു.

മ​​​ത്സ​​​ര​​​ങ്ങ​​​ളും ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും യ​​​ഥാ​​​ക്ര​​​മം.
1. ച​​​ർ​​​ച്ച് ക്വ​​​യ​​​ർ: 20000, 10000, 5000 2. മാ​​​ർ​​​ഗം ക​​​ളി: 20000, 10000, 5000 3. നാ​​​ട​​​കം: 20000, 10000, 5000 4. ടാ​​​ബ്ലോ: 10000, 7000, 5000. (നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും 10 ടീ​​​മി​​​നു പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​നം. ഇ​​​ട​​​വ​​​ക​​​യി​​​ൽനി​​​ന്ന് ഒ​​​രു ടീ​​​മി​​​ന് പ​​​ങ്കെ​​​ടു​​​ക്കാം.). 5. മി​​​ഷ​​​ൻ ഗീ​​​തം: 10000, 5000, 2000 (സെ​​​മി​​​നാ​​​രി​​​ക്കാ​​​ർ​​​ക്കും, സ​​​ന്യാ​​​സാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ 10 ടീ​​​മി​​​നു പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​നം). 6. ഫാ​​​മി​​​ലി​​​മി​​​ഷ​​​ൻ ക്വി​​​സ്: 10000, 7000, 5000. 7. ക​​​ഥാ​​​പ്ര​​​സം​​​ഗം: 5000, 2000, 1000. 8. വ​​​ച​​​നോ​​​ച്ചാ​​​ര​​​ണം: 5000, 2000, 1000. 9. പ്ര​​​സം​​​ഗം: 5000, 2000,1000. 10. ലേ​​​ഖ​​​നം 5000, 2000, 1000. 11. പെ​​​യി​​​ന്‍റിം​​​ഗ്: 5000, 2000, 1000. 12. ക​​​ഥാ​​​ര​​​ച​​​ന: 5000, 2000, 1000. 13. ക​​​വി​​​താ​​​ര​​​ച​​​ന: 5000, 2000, 1000. 14. പു​​​ത്ത​​​ൻ​​പാ​​​ന പാ​​​രാ​​​യ​​​ണം: 5000, 2000, 1000. 15. മോ​​​ണോ ആ​​​ക്ട്: 5000, 2000, 1000. 16. ഫാ​​​ൻ​​​സി ഡ്ര​​​സ്സ്: 5000, 2000, 1000. 17. ഫോ​​​ക്ക​​​സ് ഓ​​​ണ്‍ ജീ​​​സ​​​സ്: 20000, 10000, 5000. 18. ഫോ​​​ക്ക​​​സ് ഓ​​​ണ്‍ ജീ​​​സ​​​സ് (ഫോ​​​ട്ടോ​​​ഗ്ര​​​ഫി): 7000, 5000, 2000.


ജി​​​ജി​​​എം മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് ഏ​​​പ്രി​​​ൽ 13, 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ൽ അ​​​ങ്ക​​​മാ​​​ലി​​​യി​​​ലെ വി​​​ശ്വ​​​ജ്യോ​​​തി സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലാ​​​ണു ന​​​ട​​​ക്കു​​​ക. ക​​​ല​​​ക​​​ളും ക​​​ലാ​​​കാ​​​ര​​ന്മാ​​രും ക​​​ർ​​​ത്താ​​​വി​​​ന് എ​​​ന്ന ദ​​​ർ​​​ശ​​​ന​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന മി​​​ഷ​​​ൻ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ നേ​​​ടു​​​ന്ന ഇ​​​ട​​​വ​​​ക​​​യി​​​ലെ വി​​​കാ​​​രി​​​യ​​​ച്ച​​​നോ അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക്കോ സൗ​​​ജ​​​ന്യ വി​​​ശു​​​ദ്ധ​​​നാ​​​ട് സ​​​ന്ദ​​​ർ​​​ശ​​​നം, സ​​​മ്മാ​​​ന​​​ർ​​​ഹ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ മി​​​ഷ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​രം, കാ​​​ഷ് പ്രൈ​​​സു​​​ക​​​ൾ എ​​​ന്നീ സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു ഫോ​​ൺ: 8893553035, 8606963035.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.