ബ്രദർ ജോസഫ് ആന്‍റണി പ്രൊവിൻഷ്യൽ
Monday, March 19, 2018 11:49 PM IST
കൊ​​ച്ചി: കോ​​ണ്‍ഗ്രി​​ഗേ​​ഷ​​ൻ ഓ​​ഫ് സെ​​ന്‍റ് തെ​​രാ​​സ് സ​​ഭ​​യു​​ടെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി ബ്ര​​ദ​​ർ ജോ​​സ​​ഫ് ആ​​ന്‍റ​​ണി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. ബ്ര​​ദ​​ർ തോ​​മ​​സ് തെ​​ക്കേ​​ത്തൊ​​ട്ടി​​യി​​ൽ-​​വൈ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ, ബ്ര​​ദ​​ർ ജോ​​ർ​​ജ് കു​​മ്മി​​ണി​​ത്തോ​​ട്ടം-​​ഓ​​ഡി​​റ്റ​​ർ ജ​​ന​​റ​​ൽ, ബ്ര​​ദ​​ർ സ്റ്റീ​​ഫ​​ൻ കു​​ന്ന​​പ്പി​​ള്ളി​​യി​​ൽ-​​കൗ​​ണ്‍സി​​ല​​ർ, ബ്ര​​ദ​​ർ സ​​ജി ക​​ള​​ന്പു​​കാ​​ട്ട്-​​കൗ​​ണ്‍സി​​ല​​ർ എ​​ന്നി​​വ​​രാ​​ണു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട മ​​റ്റു​​ള്ള​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.