എസ്എസ്എൽസി: ഗണിതപരീക്ഷ ഇത്തവണ ലളിതം
Tuesday, March 20, 2018 12:26 AM IST
കോ​​​​​ട്ട​​​​​യം: എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി പ​​​​​രീ​​​​​ക്ഷ​​​​​യി​​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ പ​​​​​രീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന ഗ​​​​​ണി​​​​​ത​​​​പ​​​​​രീ​​​​​ക്ഷ ഇ​​​​​ത്ത​​​​​വ​​​​​ണ എ​​​​​ളു​​​​​പ്പം. ഗ​​​​ണി​​​​ത​​​​പ​​​​​രീ​​​​​ക്ഷ​​​​​യോ​​​​​ടു​​​​​ള്ള ഭ​​​​​യം ഒ​​​​​ഴി​​​​​വാ​​​​​ക്കു​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു പൊ​​​​തു​​​​വേ​​​​യു​​​​ള്ള വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. വൃ​​​​​ത്ത​​​​​ങ്ങ​​​​​ളി​​​​​ലെ ജ്യ​​​​​ാമി​​​​​തി​​​​​യ ത​​​​​ത്വ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന അ​​​​​ഞ്ച്, 23 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ൾ നി​​​​​ല​​​​​വാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്തു​​​​​ന്ന​​​​​വ​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സൂ​​​​​ച​​​​​ക​​​​​സം​​​​​ഖ്യ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ഒ​​​​​ന്നാ​​​​​മ​​​​​ത്തെ ചോ​​​​​ദ്യം കു​​​​ട്ടി​​​​ക​​​​ളെ പ​​​​രീ​​​​ക്ഷി​​​​ച്ച​​​​തേ​​​​യി​​​​ല്ല.

മ​​​​​ധ്യ​​​​​മം കാ​​​​​ണാ​​​​​നു​​​​​ള്ള നാ​​​​​ല്, 24 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളും നി​​​​​ല​​​​​വാ​​​​​രം പു​​​​​ല​​​​​ർ​​​​​ത്തി​. ഇം​​​​​ഗ്ലീ​​​​​ഷി​​​​​ൽ മ​​​​​ല​​​​​യാ​​​​​ളം എ​​​​​ന്ന വാ​​​​​ക്കി​​​​​ലെ അ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​ള്ള സാ​​​​​ധ്യ​​​​​ത ഗ​​​​​ണി​​​​​തം എ​​​​​ന്ന പാ​​​​​ഠ​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ ചോ​​​​​ദ്യം ല​​​​​ളി​​​​​ത​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​ക്ഷ​​​​​ര​​​​​ങ്ങ​​​​​ൾ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത് കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പം ഉ​​​​​ണ്ടാ​​​​​ക്കാം. ചോ​​​​​യ്സ് ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​യാ​​​​സ​​​​ര​​​​ഹി​​​​ത​​​​മാ​​​​യി ഉ​​​​​ത്ത​​​​​ര​​​​​മെ​​​​​ഴു​​​​​താ​​​​​ൻ ക​​​​ഴി​​​​യും. എ​​​​ന്നാ​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ​​​​​ക്ക് മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യ ജോ​​​​​ലി​​​​​ക​​​​​ൾ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​കും.


29 ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​തെ​​​​​ങ്കി​​​​​ലും ചോ​​​​​യ്സ് ഉ​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ 75ല​​​​​ധി​​​​​കം ചോ​​​​​ദ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​ങ്ങ​​​​​ൾ മൂ​​​​​ല്യ​​​​​നി​​​​​ർ​​​​​ണ​​​​​യും ന​​​​​ട​​​​​ത്തേ​​​​​ണ്ടി​​​​​വ​​​​​രു​​​​​മെ​​​​​ന്ന് മാ​​​​​ന്നാ​​​​​നം സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സ് ഹ​​​​​യ​​​​​ർ​​​​​സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ളി​​​​​ലെ ഗ​​​​​ണി​​​​​താ​​​​​ധ്യാ​​​​​പ​​​​​ക​​​​​ൻ മൈ​​​​​ക്കി​​​​​ൾ സി​​​​​റി​​​​​യ​​​​​ക് പ​​​​​റ​​​​​ഞ്ഞു.

‘എ​​​​​സ്എ​​​​​സ്എ​​​​​ൽ​​​​​സി ഗ​​​​​ണി​​​​​തം പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​മാ​​​​​ക​​​​​രു​​​​​ത്’ എ​​​​​ന്ന​​​​പേ​​​​രി​​​​ലു​​​​ള്ള ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ലേ​​​​ഖ​​​​നം ഡി​​​​​സം​​​​​ബ​​​​​ർ 27ന് ​​​​​ദീ​​​​​പി​​​​​ക​​​​​യി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.