യുഎൻഎ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
യുഎൻഎ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ  അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
Tuesday, April 17, 2018 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ഴ്സു​​​മാ​​​രു​​​ടെ ശ​​​ന്പ​​​ള​ പ​​​രി​​​ഷ്ക​​​ര​​​ണ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കു​​​ക, ചേ​​​ർ​​​ത്ത​​​ല കെ​​​വി​​​എം ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചു.

സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സു​​​ജ​​​ന​​​പാ​​​ൽ അ​​​ച്യു​​​ത​​​ൻ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. ന​​​ഴ്സു​​​മാ​​​രു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പു വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​യാ​​റാ​​​ക​​​ണ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ശ​​​ന്പ​​​ള​ പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കു​​​മെ​​​ന്നാ​​​ണ് മു​​​ൻ​​​പ് ന​​​ട​​​ന്ന സ​​​മ​​​ര​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, അ​​​തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ര​​​മം ഒ​​​ന്നും ആ​​​രം​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത്. ചേ​​​ർ​​​ത്ത​​​ല കെ​​​വി​​​എ​​​മ്മി​​​ലെ സ​​​മ​​​രം പ​​രി​​ഹ​​രി​​ക്കാ​​ൻ ത​​യാ​​റാ​​​കാ​​​ത്ത​​​ത് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണെ​​​ന്നും സ​​​മ​​​ര​​​വു​​മാ​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ശ​​​ന്പ​​​ള പ​​​രി​​​ഷ്ക​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ ന​​​ഴ്സു​​​മാ​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ ന​​​ട​​​പ്പി​​ലാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ 24 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്കി​​​ലേ​​​ക്കു നീ​​​ങ്ങു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ബി മു​​​കേ​​​ഷ് അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ബി.​​​എ​​​സ്. സു​​​ബി, ജി​​​ല്ലാ വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​രി​​​ഷ്, കൊ​​​ല്ലം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​കേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.