ക​ർ​ഷ​ക​ര​ക്ഷാ മു​ന്നേ​റ്റം കൊ​ച്ചി​യി​ൽ നാ​ളെ
Tuesday, April 17, 2018 2:25 AM IST
കൊ​​​ച്ചി: കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം (ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ മു​​​ന്നേ​​​റ്റം) നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. കേ​​​ര​​​ള ഫാ​​​ർ​​​മേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ചെ​​​ന്പു​​​മു​​​ക്ക് സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ 10ന് ​​​സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കും.

ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ ര​​​ക്ഷാ​​​ധി​​​കാ​​​രി ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ര​​​ള ഫാ​​​ർ​​​മേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ർ​​​ജ് ജെ. ​​​മാ​​​ത്യു​ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഇ​​​ൻ​​​ഫാം ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഷെ​​​വ​​​ലി​​​യ​​​ർ ​വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​ർ​​​ഷ​​​ക അ​​​വ​​​കാ​​​ശ പ്ര​​​ഖ്യാ​​​പ​​​ന​​​രേ​​​ഖ സ​​​മ​​​ർ​​​പ്പി​​​ക്കും.

വി​​​വി​​​ധ സാ​​​മു​​​ദാ​​​യി​​​ക സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ൾ​​​ക്കു പു​​​റ​​​മെ കാം​​​പ്കോ മം​​​ഗ​​​ലാ​​​പു​​​രം മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കോ​​​ണ്‍​കോ​​​ടി പ​​​ത്മ​​​നാ​​​ഭ​​​ൻ, ക​​​ണ്‍​സോ​​​ർ​​​ഷ്യം ഓ​​​ഫ് പെ​​​പ്പ​​​ർ ഗ്രോ​​​വേ​​​ഴ്സ് കു​​​ട​​​ക് കോ-​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ കെ.​​​കെ.​​​ വി​​​ശ്വ​​​നാ​​​ഥ്, ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ൾ ഇ​​​ന്ത്യ ഫാ​​​ർ​​​മേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​ന്ധ്ര ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. ​​​മു​​​ര​​​ളി ബാ​​​ബു, ബ​​​നാ​​​നാ ഗ്രോ​​​വേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഡി​​​ണ്ടി​​​ഗ​​​ൽ സെ​​​ക്ര​​​ട്ട​​​റി വീ​​​ര അ​​​ര​​​സ്, ക​​​ന്യാ​​​കു​​​മാ​​​രി സ്മോ​​​ൾ ഫാ​​​ർ​​​മേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, കോ​​​റാ​​​ക​​​ട്ട് ഫാ​​​ർ​​​മേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഒ​​​റീ​​​സ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശ​​​ര​​​ത് എം., ​​​ക​​​ർ​​​ണാ​​​ട​​​ക റ​​​ബ​​​ർ പ്ലാ​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മം​​​ഗ​​​ലാ​​​പു​​​രം പ്ര​​​സി​​​ഡ​​​ന്‍റ് കേ​​​ണ​​​ൽ ബ​​​ന്ദാ​​​രി, കാ​​​ർ​​​ഡ​​​മം ഗ്രോ​​​വേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ക​​​ന്പം പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ദ​​​യ​​​കു​​​മാ​​​ർ മ​​​നോ​​​ഹ​​​ർ, യം​​ഗ് ഫാ​​​ർ​​​മേ​​​ഴ്സ് മൂ​​​വ്മെ​​​ന്‍റ് പ​​​ഞ്ചാ​​​ബ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ്, ഓ​​​ൾ ഇ​​​ന്ത്യ ഫാ​​​ർ​​​മേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​ർ​​​ണാ​​​ട​​​ക ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി വി​​​ക്ര​​​മ​​​രാ​​​ജ് അ​​​ര​​​സ്, ഇ​​​ൻ​​​ഫാം സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ ജോ​​​സ് എ​​​ട​​​പ്പാ​​​ട്ട്, ഹൈ​​​റേ​​​ഞ്ച് സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി ര​​​ക്ഷാ​​​ധി​​​കാ​​​രി സി.​​​കെ.​​​ മോ​​​ഹ​​​ന​​​ൻ, കേ​​​ര​​​ള ഫാ​​​ർ​​​മേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ജോ​​​ണി മാ​​​ത്യു, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​വി.​​​ അ​​​ഗ​​​സ്റ്റി​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി മ​​​ണ്ണി​​​പ്പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.


കാ​​​ർ​​​ഷി​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ ക​​​ർ​​​ഷ​​​ക​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് സ​​​മ്മേ​​​ള​​​നം രൂ​​​പം​​​ന​​​ൽ​​​കും. അ​​​തി​​​ജീ​​​വ​​​ന​​​പോ​​​രാ​​​ട്ട​​​ത്തി​​​ൽ അ​​​ണി​​​ചേ​​​രൂ എ​​​ന്ന​​​താ​​​ണ് ക​​​ർ​​​ഷ​​​ക​​​ര​​​ക്ഷാ​​​മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യം. കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.