ഒ​ൻ​പ​തു​വ​യ​സു​കാ​രി​ക്കു നേ​രെ പീ​ഡ​നശ്ര​മം; സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക്കെ​തി​രേ കേ​സ്
Wednesday, May 16, 2018 12:47 AM IST
നേ​​​മം : ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി പ​​​രാ​​​തി. കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് സി​​​ഐ​​​ടി​​​യു തൊ​​​ഴി​​​ലാ​​​ളി​​​ക്കെ​​​തി​​​രേ നേ​​​മം പോ​​​ലീ​​​സ് പോ​​​ക്സോ നി​​​യ​​​മം പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​മ്മ മ​​​രി​​​ച്ചു പോ​​​യ​​​തി​​​നാ​​​ൽ അ​​​ച്ഛ​​​നും കു​​​ട്ടി​​​യും മാ​​​ത്ര​​​മാ​​​ണ് വീ​​​ട്ടി​​​ലു​​​ള്ള​​​ത്. പീ​​​ഡ​​​ന ശ്ര​​​മം കു​​​ട്ടി​​​യാ​​​ണ് അ​​​ച്ഛ​​​നെ അ​​​റി​​​യി​​​ച്ച​​​ത്. അ​​​ടു​​​ത്ത ദി​​​വ​​​സം നാ​​​ട്ടു​​​കാ​​​രും ബ​​​ന്ധു​​​ക്ക​​​ളും ചൈ​​​ൽ​​​ഡ് ലൈ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​ത്. വി​​​വ​​​രം പു​​​റ​​​ത്താ​​​യ​​​തോ​​​ടെ പ്ര​​​തി ഒ​​​ളി​​​വി​​​ലാ​​​ണ്.


ഇ​​​തി​​​നി​​​ട​​​യി​​​ൽ പീ​​​ഡ​​​ന വി​​​വ​​​രം പോ​​​ലീ​​​സ് അ​​​റി​​​യാ​​​തെ ഒ​​​തു​​​ക്കി തീ​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ന്നു. ഭ​​​ര​​​ണ​​​സ്വാ​​​ധീ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​യെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.