ധ്യാനം 27 മുതൽ
Wednesday, May 16, 2018 1:32 AM IST
കു​​ന്ന​​ന്താ​​നം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ കു​​ന്ന​​ന്താ​​നം സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ ആ​​ന്ത​​രി​​ക സൗ​​ഖ്യ വി​​ശ്വാ​​സാ​​നു​​ഭ​​വ ധ്യാ​​നം 27 വൈ​​കു​​ന്നേ​​രം മു​​ത​​ൽ 31 വ​​രെ ന​​ട​​ക്കും. ഫാ.​​മാ​​ത്യു താ​​ന്നി​​യ​​ത്ത്, ബ്ര​​ദ​​ർ ടി.​​സി.​​ജോ​​ർ​​ജ് മും​​ബൈ എ​​ന്നി​​വ​​ർ ന​​യി​​ക്കും. ഫോ​​ൺ: 04692692469, 9446903631.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...