സോ​ളാ​ർ റി​പ്പോ​ർ​ട്ടി​ന്‍റെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടെ​ന്നു ചെന്നിത്തല
സോ​ളാ​ർ റി​പ്പോ​ർ​ട്ടി​ന്‍റെ വി​ശ്വാ​സ്യ​ത  ന​ഷ്ട​പ്പെ​ട്ടെ​ന്നു ചെന്നിത്തല
Wednesday, May 16, 2018 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​രി​​​ത​​​യു​​​ടെ ക​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തോ​​​ടെ സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത ന​​​ഷ്ട​​​പ്പെ​​​ട്ടെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. രാ​​ഷ്‌​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളെ വേ​​​ട്ട​​​യാ​​​ടാ​​​നും തേ​​​ജോ​​​വ​​​ധം ചെ​​​യ്യാ​​​നു​​​മു​​​ള്ള ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം ഈ ​​​വി​​​ധി​​​യോ​​​ടു​​​കൂ​​​ടി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ക​​​ത്ത് ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി എ​​​ല്ലാ​​​പേ​​​ർ​​​ക്കു​​​മെ​​​തി​​​രേ കേ​​​സ് എ​​​ടു​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഏ​​​റ്റ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് വി​​​ധി​​​യെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.