സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് കോ​ട​തി വി​ധി​യോ​ടെ അ​പ്ര​സ​ക്ത​മാ​യെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി
സോ​ളാ​ർ ക​മ്മീ​ഷ​ൻ  റി​പ്പോ​ർ​ട്ട് കോ​ട​തി  വി​ധി​യോ​ടെ  അ​പ്ര​സ​ക്ത​മാ​യെ​ന്ന്  ഉ​മ്മ​ൻ​ചാ​ണ്ടി
Wednesday, May 16, 2018 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കേ​​​ന്ദ്ര സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​രി​​​ത​​​യു​​​ടെ ക​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​തോ​​​ടെ ഫ​​​ല​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് അ​​​പ്ര​​​സ​​​ക്ത​​​മാ​​​യെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി.

കോ​​​ട​​​തി​​​വി​​​ധി പ​​​ഠി​​​ച്ച ശേ​​​ഷം ഇ​​​തേ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സോ​​​ളാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ജ​​​നം വി​​​ല​​​യി​​​രു​​​ത്ത​​​ട്ടെ. സോ​​​ളാ​​​ർ ക​​​മ്മീ​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ത്ത​​​ല്ലാ​​​തെ മ​​​റ്റൊ​​​രു തെ​​​ളി​​​വും ത​​​നി​​​ക്കെ​​​തി​​​രാ​​​യി ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കി​​​ല്ല എ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റ​​​മി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം ഒ​​​രു ത​​​ര​​​ത്തി​​​ലും ചെ​​​ങ്ങ​​​ന്നൂ​​​ർ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.