വീടിനുമേൽ മരം വീണു രോഗിയായ വീട്ടമ്മ മരിച്ചു
Thursday, May 17, 2018 12:45 AM IST
പോ​​ത്താ​​നി​​ക്കാ​​ട്: മ​​ഴ​​യ്ക്കൊ​​പ്പം ആ​​ഞ്ഞ​​ടി​​ച്ച ക​​ന​​ത്ത​​കാ​​റ്റി​​ൽ വീ​​ടി​​നു​​മേ​​ൽ മ​​രം​​വീ​​ണു കി​​ട​​പ്പു​​രോ​​ഗി​​യാ​​യ വ​​യോ​​ധി​​ക മ​​രി​​ച്ചു. ചാ​​ത്ത​​മ​​റ്റം താ​​ണി​​ച്ചു​​വ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ പ​​ത്രോ​​സി​​ന്‍റെ ഭാ​​ര്യ റാ​​ഹേ​​ൽ (80) ആ​​ണു മ​​രി​​ച്ച​​ത്. റാ​​ഹേ​​ലി​​നൊ​​പ്പം വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​ക​​ൻ ജോ​​ർ​​ജി​​നു (45) ത​​ല​​യി​​ൽ ഇ​​ഷ്ടി​​ക വീ​​ണു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ഇ​​ദ്ദേ​​ഹ​​ത്തെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജാ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ ചാ​​ത്ത​​മ​​റ്റം മേ​​ഖ​​ല​​യി​​ലു​​ണ്ടാ​​യ കാ​​റ്റി​​ൽ ആ​​ഞ്ഞി​​ലി​​മ​​രം വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. മ​​രം വീ​​ണു വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര ത​​ക​​ർ​​ന്നു. റാ​​ഹേ​​ലി​​നെ ഉ​​ട​​ൻ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും യാ​​ത്രാ​​മ​​ധ്യേ മ​​രി​​ച്ചു. മൃ​​ത​​ദേ​​ഹം മോ​​ർ​​ച്ച​​റി​​യി​​ൽ. 30 സെ​​ന്‍റ് സ്ഥ​​ല​​ത്തെ ചെ​​റി​​യ വീ​​ട്ടി​​ലാ​​ണു റാ​​ഹേ​​ലും മ​​ക​​ൻ ജോ​​ർ​​ജും ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്. അ​​വി​​വാ​​ഹി​​ത​​നാ​​യ ജോ​​ർ​​ജും രോ​​ഗി​​യാ​​ണ്. സാ​​റാ​​മ്മ, ഏ​​ലി​​യാ​​സ്, പ​​രേ​​ത​​യാ​​യ മേ​​രി, ബി​​നോ​​യി എ​​ന്നി​​വാ​​ണു റാ​​ഹേ​​ലി​​ന്‍റെ മ​​റ്റു മ​​ക്ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.