പോ​ലീ​സിലെ ക്രിമിനലുകളെ പി​രി​ച്ചു​വി​ട​ണം: കോ​ടി​യേ​രി
പോ​ലീ​സിലെ ക്രിമിനലുകളെ പി​രി​ച്ചു​വി​ട​ണം: കോ​ടി​യേ​രി
Thursday, June 7, 2018 1:47 AM IST
ക​​​ണ്ണൂ​​​ർ: പോ​​​ലീ​​​സി​​​ൽ ബോ​​​ധ​​​പൂ​​​ർ​​​വം പ്ര​​​ശ്നം സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന​​​വ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ട് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. സി​​​പി​​​എം പാ​​​ർ​​​ട്ടി കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ണ്ണൂ​​​രി​​​ൽ ചേ​​​ർ​​​ന്ന മേ​​​ഖ​​​ലാ​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ കോ​​​ടി​​​യേ​​​രി മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


പോ​​​ലീ​​​സി​​​ൽ ചി​​​ല​​​ർ ബോ​​​ധ​​​പൂ​​​ർ​​​വം പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ൽ ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​ ചെ​​​റി​​​യൊ​​​രു വി​​​ഭാ​​​ഗ​​​മു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​രെ നി​​​രീ​​​ക്ഷി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും കോ​​​ടി​​​യേ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.