ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് പ്രി ​അ​ക്ര​ഡി​റ്റേ​ഷ​ൻ
Thursday, June 7, 2018 1:47 AM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ചെ​​​​ത്തി​​​​പ്പു​​​​ഴ സെ​​​​ന്‍റ് തോ​​​​മ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് പ്രി ​​​​അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ ല​​​​ഭി​​​​ച്ചു.ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കു ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ൽ ഗു​​​​ണ​​​​മേ​​ന്മ​​യ്ക്കും സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ത്തി​​​​നും ന​​​​ൽ​​​​കു​​​​ന്ന അംഗീകാരമാണ് എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് പ്രി ​​​​അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യുകാവു​​​​കാ​​​​ട്ടി​​​​ന്‍റെ കാലത്ത് 1953ൽ ആ​​​​രം​​​​ഭി​​​​ച്ച ആ​​​​ശു​​​​പ​​​​ത്രി ഇ​​​​ന്ന് 29ഡി​​​​പ്പാ​​​​ർ​​​​ട്ട്​​​​മെ​​​​ന്‍റു​​​​ക​​​​ളും 69 ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും എ​​​​ണ്ണൂ​​​​റി​​​​ല​​​​ധി​​​​കം സ്റ്റാ​​​​ഫു​​​​മാ​​​​യി മ​​​​ധ്യകേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​തു​​​​രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി മാ​​​​റി​​ക്ക​​ഴി​​​​ഞ്ഞു.സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാ​​​​ലി​​​​റ്റി നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന ഈ ​​​​ആ​​​​ശു​​​​പ​​​​ത്രി ആ​​​​രം​​​​ഭം മു​​​​ത​​​​ലു​​ള്ള മി​​ഷ​​ൻ ചൈ​​ത​​ന്യം ഇ​​പ്പോ​​ഴും നി​​ല​​നി​​ർ​​ത്തു​​ക​​യാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഒ​​​​ന്ന​​​​ര​​ക്കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യാ​​​​ണ് ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും ചാ​​​​രി​​​​റ്റി പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​ശു​​പ​​ത്രി മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. പൊ​​​​തു​​​​ജ​​​​ന ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണാ​​​​ർ​​​​ഥം ആ​​​​ശു​​​​പ​​​​ത്രി​​​​യിലും പു​​​​റ​​​​ത്തു​​​​മാ​​​​യി നൂ​​​​റി​​​​ല​​​​ധി​​​​കം മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​ന്പു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. സൗ​​​​ജ​​​​ന്യ നി​​​​ര​​​​ക്കി​​​​ൽ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കു​​​​ന്ന ഡ​​​​യാ​​​​ലി​​​​സിസ് സ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​ദ്ധ​​​​ത​​​​യു​​​​ടെ മ​​​​റ്റൊ​​​​രു അ​​​​ട​​​​യാ​​​​ള​​​​മാ​​​​ണ്.

ഈ​​ ​​വ​​​​ലി​​​​യ നേ​​​​ട്ട​​​​ത്തി​​​​ന്‍റെ പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ആ​​​​തു​​​​ര​​​​സേ​​​​വ​​​​ക​​​​രെ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, സ​​​​ഹാ​​​​യ ​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ഹോ​​​​സ്പി​​​​റ്റ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് മം​​​​ഗ​​​​ല​​​​ത്ത് എ​​​​ന്നി​​​​വ​​​​ർ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.