കെ.​​​​ആ​​​​ർ. ജ്യോ​​​​തി​​​​ലാ​​​​ലി​​​​ന് അ​​​​ധി​​​​ക​​​​ചു​​​​മ​​​​ത​​​​ല
Thursday, June 14, 2018 12:43 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​ആ​​​​ർ. ജ്യോ​​​​തി​​​​ലാ​​​​ലി​​​​നു വ്യോമഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ത​​​​ദ്ദേ​​​​ശ​​​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ (അ​​​​ർ​​​​ബ​​​​ൻ) വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ. ഗി​​​​രി​​​​ജ​​​​യെ ന​​​​ഗ​​​​ര​​​​കാ​​​​ര്യ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി മാ​​​​റ്റി നി​​​​യ​​​​മി​​​​ക്കും. അ​​​​മൃ​​​​ത് മി​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല തു​​​​ട​​​​ർ​​​​ന്നും വ​​​​ഹി​​​​ക്കും.


ടൂ​​​​റി​​​​സം അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജാ​​​​ഫ​​​​ർ മാ​​​​ലി​​​​കി​​​​നെ സാ​​​​മൂ​​​​ഹ്യ നീ​​​​തി വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി മാ​​​​റ്റി നി​​​​യ​​​​മി​​​​ക്കും. പ്ലാ​​​​നിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ അ​​​​ധി​​​​ക ചു​​​​മ​​​​ത​​​​ല തു​​​​ട​​​​ർ​​​​ന്നും വ​​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...