നീ​റ്റ ജ​ലാ​റ്റി​ൻ: പു​രോ​ഗ​തി വി​ല​യി​രു​ത്തി
Thursday, June 14, 2018 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: നീ​​റ്റ ജ​​ലാ​​റ്റി​​ൻ ക​​മ്പ​നി​​യി​​ൽ നി​​ന്നു ചാ​​ല​​ക്കു​​ടി പു​​ഴ​​യി​​ലേ​​ക്കു കാ​​ൽ​​സ്യം ക്ലോ​​റൈ​​ഡ് ക​​ല​​ർ​​ന്ന മ​​ലി​​ന​​ജ​​ലം ഒ​​ഴു​​ക്കു​​ന്ന​​തു​​മൂ​​ല​​മു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള​​ള ന​​ട​​പ​​ടി​​ക​​ളു​​ടെ പു​​രോ​​ഗ​​തി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ വി​​ല​​യി​​രു​​ത്തി. പു​​ഴ മ​​ലി​​ന​​മാ​​ക്കു​​ന്ന​​ത് സ​​മീ​​പ​​പ്ര​​ദേ​​ശ​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ കു​​ടി​​വെ​​ള്ള​​ത്തെ​​യും ബാ​​ധി​​ക്കു​​ന്നു​​ണ്ട്. കു​​ടി​​വെ​​ള്ള​​ത്തി​​ന് സ​​മീ​​പ​​വാ​​സി​​ക​​ൾ പ്ര​​ധാ​​ന​​മാ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് പു​​ഴ​​യെ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...