കെ​സി​വൈ​എം സം​സ്ഥാ​ന​ത​ല യു​വ​ജ​ന​ദി​നാ​ഘോ​ഷം
കെ​സി​വൈ​എം സം​സ്ഥാ​ന​ത​ല യു​വ​ജ​ന​ദി​നാ​ഘോ​ഷം
Tuesday, July 10, 2018 12:34 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ന​​​വ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​ന്നു വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​ന​​​ന്ത​​​സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ന്നു ത​​​രു​​​ന്ന​​​വ​​​യാ​​​ണെ​​​ന്നും ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സാ​​​മൂ​​​ഹി​​​ക പു​​​രോ​​​ഗ​​​തി​​​യു​​​ടെ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാം എം​​​എ​​​ൽ​​​എ. കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന​​​ത​​​ല യു​​​വ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത കെ​​​സി​​​വൈ​​​എ​​​മ്മി​​​ന്‍റെ ആ​​​തി​​​ഥേ​​​യ​​​ത്വ​​​ത്തി​​​ൽ മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല​​​മാ​​​താ പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മൈ​​​ക്കി​​​ൾ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

തൊ​​​ടു​​​പു​​​ഴ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​നോ​​​ജ് എ​​​രി​​​ച്ചീ​​​രി​​​ക്കാ​​​ട്ട് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ബി​​​ൻ ക​​​ണി​​​വ​​​യ​​​ലി​​​ൽ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര​​​തി റോ​​​ബ​​​ർ​​​ട്ട്, ട്ര​​​ഷ​​​റ​​​ർ ടോം ​​​ച​​​ക്കാ​​​ല​​​ക്കു​​​ന്നേ​​​ൽ, മി​​​ജാ​​​ർ​​​ക്ക് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ൻ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഫാ. ​​​സി​​​റി​​​യ​​​ക് ഞാ​​​ളൂ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സി​​​റി​​​ൾ അ​​​ത്തി​​​ക്ക​​​ൽ, ഇ​​​ട​​​വ​​​ക വി​​​കാ​​​രി റ​​​വ. ഫാ. ​​​ജോ​​​സ് വേ​​​ങ്ങൂ​​​രാ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല സ​​​ദ​​​നി​​​ലെ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളോ​​​ടൊ​​​പ്പ​​മാ​​ണ് യു​​​വ​​​ജ​​​ന​​​ദി​​​നാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​ത്. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.
സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​മോ​​​ൾ ജോ​​​സ്, ലി​​​ജി​​​ൻ ശ്രാ​​​മ്പി​​​ക്ക​​​ൽ, പി. ​​​കി​​​ഷോ​​​ർ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജി​​​ബി​​​ൻ ജോ​​​ർ​​​ജ്, ജോ​​​സ്ന ജോ​​​സ്, യൂ​​​ണി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി അ​​​ഖി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.