എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി
എറണാകുളം, പാലക്കാട്,  വയനാട് ജില്ലകളിൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി
Tuesday, July 10, 2018 1:33 AM IST
ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​ന്ന് എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ​മാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

എ​​റ​​ണാ​​കു​​ളം ജി​​​ല്ല​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ക​​​ള​​​ക്ട​​​ർ അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​ണ്. പ​​​ക​​​രം മ​​​റ്റൊ​​​രു ശ​​​നി​​​യാ​​​ഴ്ച പ്ര​​​വൃ ത്തി ദി​​​വ​​​സം ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ക​​​ള​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. കൊ​​ച്ചി​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കും അ​​വ​​ധി ആ​​യി​​രി​​ക്കു​​മെന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും ഇ​​തി​​നു പ​​ക​​ര​​മാ​​യി മൂ​​ന്നാം ശ​​നി​​യാ​​ഴ്ച​​ത്തെ ക്ലാ​​സി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണം.


പാ​​ല​​ക്കാ​​ട് ജി​​​ല്ല​​​യി​​​ലെ അ​​ങ്ക​​ണ​​വാ​​​ടി മു​​​ത​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​ഡ​​റി സ്കൂ​​​ളു​​​ക​​​ൾക്കു വ​​​രെ​​​ കളക്ടർ അ​​​വ​​​ധി ന​​​ൽ​​​കി​​​. ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സസ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ം.വ​​​യ​​​നാ​​​ട്ടി​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ഇ​​​ന്നു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.