ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ല്‍ കാ​മ​റ നി​രോ​ധി​ച്ചു
Thursday, July 12, 2018 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കി ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ര്‍​ക്കു​​​ല​​​ർ ഇ​​​റ​​​ക്കി. നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ള്‍ ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ല്‍ നി​​​ന്ന് ഇ​​​വ നീ​​​ക്കം ചെ​​​യ്യ​​​ണം.

വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കും പ്രി​​​ന്‍​സി​​​പ്പ​​​ല്‍​മാ​​​ര്‍​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.