ഇ​സ്‌ലാം മ​തം സ്വീ​ക​രി​ച്ച​വ​രുടെ അം​ഗീ​കാ​രത്തിനു പ്ര​ത്യേ​ക അ​ഥോ​റി​റ്റി: ച​ട്ടം മൂ​ന്നു മാ​സ​ത്തി​നകം
Thursday, July 12, 2018 11:56 PM IST
കൊ​​​ച്ചി: ഇ​​​സ്‌​​ലാം മ​​​തം സ്വീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്ക് മ​​​തം മാ​​​റി​​​യ​​​തു സം​​​ബ​​​ന്ധി​​​ച്ച ആ​​​ധി​​​കാ​​​രി​​​ക രേ​​​ഖ​​​യും അം​​​ഗീ​​​കാ​​​ര​​​വും ന​​​ൽ​​​കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ഥോ​​​റി​​​റ്റി​​​ക്ക് രൂ​​​പം ന​​​ൽ​​​കു​​​ന്ന ച​​​ട്ടം മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സിം​​​ഗി​​​ൾ ​ബെ​​​ഞ്ച് ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കി. 1937ലെ ​​​മു​​​സ്‌​​ലിം വ്യ​​​ക്തി നി​​​യ​​​മ​​​ത്തി​​​ലെ (ശ​​​രി​​​അ​​​ത്ത്) നാ​​​ലാം വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ഥോ​​​റി​​​റ്റി​​​യു​​​ണ്ടാ​​​ക്കു​​​ന്ന കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.