പീ​പ്പി​ൾ​സ് മീ​ഡി​യേ​ഷ​ൻ സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം നാളെ
Friday, July 13, 2018 12:11 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: പീ​​​പ്പി​​​ൾ​​​സ് മീ​​​ഡി​​​യേ​​​ഷ​​​ൻ സൊ​​​സൈ​​​റ്റി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. കേ​​​സു​​​ക​​​ൾ കോ​​​ട​​​തി​​​ക്കു ​പു​​​റ​​​ത്ത് ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന​​​ത്ത് രൂ​​​പം​​​കൊ​​​ണ്ട ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യാ​​​ണ് പീ​​​പ്പി​​​ൾ മീ​​​ഡി​​​യേ​​​ഷ​​​ൻ സൊ​​​സൈ​​​റ്റി. എ​​​ല്ലാ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സൊ​​​സൈ​​​റ്റി​​​യു​​​ടെ സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ക്കും. മൂ​​​വാ​​​റ്റു​​​പു​​​ഴ സെ​​​ന്‍റ​​​റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം 17ന് ​​​രാ​​​വി​​​ലെ 10ന് ​​​ഓ​​​ലി​​​മ​​​ല ബി​​​ൽ​​​ഡിം​​​ഗി​​​ൽ ന​​ട​​ക്കും.

സു​​​പ്രീം​​​കോ​​​ട​​​തി​ നി​​​ർ​​​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു രൂ​​​പം​​​കൊ​​​ണ്ട​​തും ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ മീ​​​ഡി​​​യേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള​​​തു​​​മാ​​​യ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​ർ​​​ബി​​​ട്രേ​​​ഷ​​​ൻ ആ​​​ന്‍​ഡ് മീ​​​ഡി​​​യേ​​​ഷ​​​ൻ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ (ഐ​​​ഐ​​​എ​​​എം) ചു​​വ​​ടു പി​​ടി​​ച്ചാ​​ണു സൊ​​​സൈ​​​റ്റി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യെ​​ന്നു കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ എ​​​സ്. സ​​​നി​​​ജ്കു​​​മാ​​​ർ, ബേ​​​ബി സു​​​രേ​​​ഷ്, കെ.​​​എ​​​സ്.​ സ​​​ന്തോ​​​ഷ്, കെ. ​​​മ​​​നോ​​​ഹ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു. ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ, ജ​​​ഡ്ജി​​​മാ​​​ർ, വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ അം​​​ബാ​​​സ​​​ഡ​​​ർ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഐ​​​ഐ​​​എ​​​എ​​മ്മി​​ൽ ഉ​​​പ​​​ദേ​​​ശ​​​ക​​സ​​​മി​​​തി​​​യം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.