രാഷ്‌ട്ര​പ​തി​ക്കു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നി​വേ​ദ​നം
രാഷ്‌ട്ര​പ​തി​ക്കു പ്ര​തി​പ​ക്ഷ  നേ​താ​വി​ന്‍റെ നി​വേ​ദ​നം
Monday, August 6, 2018 10:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി​​ലോ​​​ല പ്ര​​​ദേ​​​ശം സം​​​ബ​​​ന്ധി​​​ച്ച് നേ​​​ര​​​ത്തേ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ര​​​ട് വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽത​​​ന്നെ അ​​​ന്തി​​​മവി​​​ജ്ഞാ​​​പ​​​ന​​​വും പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല രാ​​​ഷ്‌ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ന് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി.


നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ വ​​​ജ്ര​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന് ന​​​ട​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഉ​​​ത്സ​​​വം എ​​​ന്ന പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് രാ​​‌​‌ഷ‌്ട്ര​​​പ​​​തി​​​ക്ക് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് നി​​​വേ​​​ദ​​​നം ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.