ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ചടങ്ങിനു കു​ടും​ബാം​ഗ​ങ്ങ​ളും
ജ​സ്റ്റീ​സ് കെ.​എം. ജോ​സ​ഫി​ന്‍റെ  സ​ത്യ​പ്ര​തി​ജ്ഞാ ചടങ്ങിനു കു​ടും​ബാം​ഗ​ങ്ങ​ളും
Monday, August 6, 2018 10:15 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: സു​​പ്രീം​​കോ​​ട​​തി ജ​​ഡ്ജി​​യാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന ജ​​സ്റ്റി​​സ് കെ.​​എം. ജോ​​സ​​ഫി​​ന്‍റെ സ​​ത്യ​​പ്ര​​തി​​ജ്ഞാ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക്. അ​​തി​​ര​​ന്പു​​ഴ​​യി​​ലും കൊ​​ച്ചി​​യി​​ൽ​​നി​​ന്നു​​മാ​​യി പ​​തി​​ന​​ഞ്ചു പേ​​രാ​​ണ് ഇ​​ന്ന​​ലെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ​​നി​ന്നു യാ​​ത്ര​​യാ​​യ​​ത്.

മ​​ക​​ൻ വി​​ന​​യ്, മ​​ക​​ൾ ടാ​​നി​​യ, സ​​ഹോ​​ദ​​രി ശാ​​ന്ത​​മ്മ എ​​ന്നി​​വ​​രും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും, സ​​ഹോ​​ദ​​ര​​ൻ കെ.​​എം. കു​​ര്യ​​ൻ, പി​​തൃ​​സ​​ഹോ​​ദ​​രപു​​ത്ര​​ൻ ജോ​​ണി, പി​​തൃ​​സ​​ഹോ​​ദ​​രപൗ​​ത്ര​​ൻ രാ​​ജു ജോ​​സ​​ഫ്, സു​​പ്രീം​​കോ​​ട​​തി അ​​ഭി​​ഭാ​​ഷ​​ക​​രാ​​യ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​ക​​ൾ റോ​​സ് മേ​​രി, ഭ​​ർ​​ത്താ​​വ് ശ​​ര​​ണ്‍ ചോ​​പ്ര തു​​ട​​ങ്ങി​​യ​​വ​​ർ അ​​ഭി​​മാ​​ന നി​​മി​​ഷം നേ​​രി​​ൽ കാ​​ണാ​​ൻ ഡ​​ൽ​​ഹി​​യി​​ൽ എ​​ത്തി​​യ​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.