വാ​ഹ​ന പ​ണി​മു​ട​ക്ക് തുടങ്ങി
Monday, August 6, 2018 10:46 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ​​​യു​​​ള്ള തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ൾ ആ​​​ഹ്വാ​​​നം ചെ​​​യ്ത 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്ക് ആ​​​രം​​​ഭി​​​ച്ചു. മോ​​​ട്ടോ​​​ർ വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണ​​​സ​​​മി​​​തി ദേ​​​ശീ​​​യ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​ണി​​​മു​​​ട​​​ക്കി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ, ടാ​​​ക്സി, സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ, ച​​​ര​​​ക്കു ലോ​​​റി​​​ക​​​ൾ എ​​​ന്നി​​​വ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് സ​​​മ​​​ര​​​സ​​​മി​​​തി നേ​​​താ​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ചു.


അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്കി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യമ​​​ർ​​​പ്പി​​​ച്ച് ഡ്രൈ​​​വിം​​​ഗ് സ്കൂ​​​ൾ, ഓ​​​ട്ടോ​​​മൊ​​​ബൈ​​​ൽ വ​​​ർ​​​ക് ഷോ​​​പ്പു​​​ക​​​ൾ, വാ​​​ഹ​​​ന​​​ഷോ​​​റൂ​​​മു​​​ക​​​ൾ, പ​​​ഴ​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല്​​​പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ൾ, ഓ​​​ട്ടോ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ്പെ​​​യ​​​ർ​​​പാ​​​ർ​​​ട്സ് വി​​​പ​​​ണ​​​ന​​​ശാ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യും ഇ​​​ന്നു തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...