ടാ​സ്ക് ഫോ​ഴ്സ് ഓ​ണ്‍ റ​ബ​ര്‍ സെ​ക്‌ട​ര്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു
Friday, August 10, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ല​​​യി​​​ടി​​​വ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​യു​​​ടെ പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ച്ച ടാ​​​സ്ക് ഫോ​​​ഴ്സ് ഓ​​​ണ്‍ റ​​​ബ​​​ര്‍ സെ​​​ക്ട​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ചു. കേ​​​ന്ദ്ര വാ​​​ണി​​​ജ്യ​​​കാ​​​ര്യ മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സ്ഥാ​​​ന കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്.​​​ സു​​​നി​​​ല്‍ കു​​​മാ​​​ര്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യെ തു​​​ടർന്നാ​​​ണ് ടാ​​​ക്സ് ഫോ​​​ഴ്സ് രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​നെ കാ​​​ര്‍​ഷി​​​ക ഉ​​​ല്‍​പ​​​ന്ന​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി കൃ​​​ഷി​​​ക്കു​​​ള്ള സം​​​ര​​​ക്ഷ​​​ണ​​​വും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും റ​​​ബ​​​ര്‍ ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ക, സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​നെ​​​യും എം.​​​എ​​​സ്.​​​പി പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ക, സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന റ​​​ബ​​​ര്‍ പ്രൊ​​​ഡ​​​ക്ഷ​​​ന്‍ ഇ​​​ന്‍​സെ​​​ന്‍റീ​​വ് പ​​​ദ്ധ​​​തി കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ 50:50 ശ​​​ത​​​മാ​​​നം വി​​​ഹി​​​ത​​​ത്തോ​​​ടെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ള്‍​പ്പെ​​​ടെ13 നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ള​​​ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.