ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നാ​വി​ക​സേ​ന​യും
Friday, August 10, 2018 1:37 AM IST
കൊ​​​ച്ചി: പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നു ദ​​​ക്ഷി​​​ണ​​നാ​​​വി​​​ക​​​സേ​​​ന​​​യും രം​​ഗ​​ത്ത്. ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ദു​​​രി​​​തം നേ​​​രി​​​ടു​​​ന്ന വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​വി​​​ക​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ സ​​​ർ​​​വ സ​​​ജ്ജ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ ആ​​​ളു​​​ക​​​ളെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സേ​​ന​​യു​​ടെ ഹെ​​​ലി​​​കോ​​​പ്ട​​​റു​​ക​​ൾ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തും. പ്ര​​​ള​​​യ​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ക്കാൻ നാ​​​വി​​​ക​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക ബോ​​​ട്ട് വ്യോ​​​മ​​​മാ​​​ർ​​​ഗം വ​​​യ​​​നാ​​​ട്ടി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​നു പു​​​റ​​​മേ സ​​​മാ​​​ന​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ള്ള മ​​​റ്റ് മൂ​​​ന്നു സം​​​ഘ​​​ങ്ങ​​​ൾ റോ​​​ഡ് മാ​​​ർ​​​ഗം ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നു വ​​​യ​​​നാ​​​ട്ടി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ടു​​​ക്കി​​​യി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ഏ​​​തു​​​സ​​​മ​​​യ​​​വും സേ​​​നാം​​ഗ​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​സ​​​ജ്ജ​​​മാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...