കൊ​​​ച്ചി​​​ന്‍ മ​​​ണ്‍​സൂ​​​ണ്‍ മാ​​​ര​​​ത്തണ്‍ മാ​​​റ്റി​​​വ​​​ച്ചു
Friday, August 10, 2018 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ക്സൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് 12ന് ​​​രാ​​​വി​​​ലെ 8.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ച കൊ​​​ച്ചി​​​ന്‍ മ​​​ണ്‍​സൂ​​​ണ്‍ മാ​​​ര​​​ത്തൺ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തെ തു​​​ട​​​ര്‍​ന്ന് മാ​​​റ്റി​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.