സ്കോ​ള​ർ​ഷി​പ്പിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, August 10, 2018 11:48 PM IST
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ​അ​​​യ്യ​​​ങ്കാ​​​ളി മെ​​​മ്മോ​​​റി​​​യ​​​ൽ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 2017-18 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം നാ​​​ല്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ഠി​​​ച്ചി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ മു​​​ഴു​​​വ​​​ൻ ചെ​​​ല​​​വു​​​ക​​​ളും പ്ര​​​തി​​​മാ​​​സ സ്റ്റൈ​​​പ്പ​​​ന്‍റോ​​കൂ​​​ടി സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ സ​​​ർ​​​ക്കാ​​​ർ /സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്കൂ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​രും നാ​​​ല്, ഏ​​​ഴ് ക്ലാ​​​സു​​​ക​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക​​​പ​​​രീ​​​ക്ഷ​​​യി​​​ൽ കു​​​റ​​​ഞ്ഞ​​​ത് സി ​​​പ്ല​​​സ് ഗ്രേ​​​ഡും ഉ​​​ള്ള​​​വ​​​രു​​​മാ​​​യി​​​രി​​​ക്കണം. ര​​ക്ഷ​​ാക​​​ർ​​​ത്താ​​​ക്ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി​​​വി​​ഭാ​​ഗ​​ത്തി​​ൽ ഏ​​​റ്റ​​​വും പി​​​ന്നോ​​​ക്കം നി​​​ല്ക്കു​​​ന്ന വേ​​​ട​​​ൻ, വേ​​​ട്ടു​​​വ​​​ൻ, നാ​​​യാ​​​ടി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യു​​​ണ്ട്.


താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ പേ​​​ര്, മേ​​​ൽ​​​വി​​​ലാ​​​സം, ജാ​​​തി, ജ​​​ന​​​ന​​​തീ​​​യ​​​തി, പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ക്ലാ​​​സ്, സ്കൂ​​​ൾ മേ​​​ൽ​​​വി​​​ലാ​​​സം, ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക്, ര​​​ക്ഷി​​​താ​​​വി​​​ന്‍റെ പേ​​​രും മേ​​​ൽ​​​വി​​​ലാ​​​സ​​​വും, ഫോ​​​ണ്‍​ന​​​ന്പ​​​ർ, ജോ​​​ലി, കു​​​ടും​​​ബ​​​വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം, എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ അ​​​പേ​​​ക്ഷ, ജാ​​​തി, വ​​​രു​​​മാ​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, വാ​​​ർ​​​ഷി​​​ക​​​പ​​​രീ​​​ക്ഷ​​​യി​​​ൽ ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​നും നേ​​​ടി​​​യ ഗ്രേ​​​ഡ് സം​​​ബ​​​ന്ധി​​​ച്ച് ഹെ​​​ഡ്മാ​​​സ്റ്റ​​​റു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം 15ന് ​​​മു​​​ന്പാ​​​യി അ​​​താ​​​ത് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്/ മു​​​നി​​സി​​​പ്പാ​​​ലി​​​റ്റി/ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന ഓ​​​ഫീ​​​സ​​​ർ​​​ക്ക് ന​​​ൽ​​​ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.