സ്നേഹതീരം കൗൺസലിംഗ് പഠനശിബിരം പിഒസിയിൽ
Friday, August 10, 2018 11:48 PM IST
പാ​ലാ​രി​വ​ട്ടം: ആ​ലു​വ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​തീ​രം കൗ​ൺ​സ​ലിം​ഗ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ പിഒസി​യി​ൽ കൗ​ൺ​സ​ലിം​ഗ് പ​ഠ​ന​ശി​ബി​രം ന​ട​ത്തും.

ബേ​സി​ക് കൗ​ൺ​സ​ലിം​ഗ് സ്കി​ൽ​സ്, മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഡി​സോ​ർ​ഡേ​ഴ്സ്, ക​പ്പി​ൾ തെ​റാ​പ്പി, പ​ഠ​ന​വൈ​ക​ല്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സ് ന​യി​ക്കു​ന്ന​ത് മ​നഃ​ശാ​സ്ത്ര​ജ്ഞ​നും ഹി​പ്നോ​തെ​റാ​പ്പി​സ്റ്റും എ​ൻഎ​ൻപി മാ​സ്റ്റ​ർ ട്രെ​യി​ന​റു​മാ​യ ഡോ. ​ബി​ജു സെ​ബാ​സ്റ്റ്യ​നാ​ണ്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക: ഫോ​ൺ- 952660183, 7902791418.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...