യു​വാ​വി​ന് സൂ​ര്യാ​ത​പ​മേ​റ്റു
Thursday, September 13, 2018 1:12 AM IST
ബ​​​ന്ത​​​ടു​​​ക്ക(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): പ​​​റ​​​മ്പി​​​ൽ ജോ​​​ലി​​​ക്കി​​​ടെ യു​​​വാ​​​വി​​​ന് സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. ബ​​​ന്ത​​​ടു​​​ക്ക വീ​​​ട്ടി​​​യാ​​​ടി​​​യി​​​ലെ ജി​​​യോ പ​​​ടി​​​ഞ്ഞാ​​​റേ​​​യി​​​ലി​​​നാ​​​ണ് (27) സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ് പു​​​റ​​​ത്ത് പൊ​​​ള്ള​​​ലേ​​​റ്റ​​​ത്.
ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ മു​​​ത​​​ൽ ജി​​​യോ പ​​​റ​​​മ്പി​​​ൽ ജോ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു. രാ​​​ത്രി​​​യോ​​​ടെ പു​​​റ​​​മാ​​​കെ കു​​​മി​​​ള​​​ക​​​ൾ വ​​​ന്ന് തൊ​​​ലി പൊ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വ​​​യ​​​നാ​​​ട്ടി​​​ലും തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ മാ​​​റി​​​യ​​​തോ​​​ടെ ക​​​ടു​​​ത്ത ചൂ​​​ടാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...