സം​സ്ഥാ​ന സി​ബി​എ​സ്ഇ കാ​യി​ക​മേ​ള പാ​ലാ​യി​ൽ നടത്തും
Thursday, September 13, 2018 1:12 AM IST
മ​​​​ര​​​​ങ്ങാ​​​​ട്ടു​​​​പി​​​​ള്ളി: സം​​​​സ്ഥാ​​​​ന സി​​​​ബി​​​​എ​​​​സ്ഇ സ്‌​​​​കൂ​​​​ള്‍ കാ​​​​യി​​​​ക​​​​മേ​​​​ള ഒ​​​​ക്‌ടോബ​​​​ര്‍ ആ​​​​റു മു​​​​ത​​​​ല്‍ എ​​​​ട്ടു വ​​​​രെ പാ​​​​ലാ മു​​​​ന്‍​സി​​​​പ്പ​​​​ല്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. മ​​​​ര​​​​ങ്ങാ​​​​ട്ടു​​​​പി​​​​ള്ളി ലേ​​​​ബ​​​​ര്‍ ഇ​​​​ന്ത്യ ഗു​​​​രു​​​​കു​​​​ലം പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ളാ​​​​ണ് ഈ ​​​​വ​​​​ര്‍​ഷം മേ​​​​ള​​​​യു​​​​ടെ സം​​​​ഘാ​​​​ട​​​​ക​​​​ർ.

കാ​​​​സ​​​​ര്‍​ഗോ​​​​ഡ് മു​​​​ത​​​​ല്‍ തൃ​​​​ശൂ​​​​ര്‍ വ​​​​രെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ അ​​​​ട​​​​ങ്ങു​​​​ന്ന ക്ല​​​​സ്റ്റ​​​​ര്‍ പ​​​​ത്ത്, എ​​​​റ​​​​ണാ​​​​കു​​​​ളം മു​​​​ത​​​​ല്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​രെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ലെ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ക്ല​​​​സ്റ്റ​​​​ര്‍ പ​​​​തി​​​​നൊ​​​​ന്ന് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി​​​​ട്ടാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ക്കു​​​​ക. കൂ​​​​ടാ​​​​തെ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ല്‍ നി​​​​ന്നു​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളും മേ​​​​ള​​​​യി​​​​ല്‍ മാ​​​​റ്റു​​​​ര​​​​യ്ക്കും.

ഇ​​​​തി​​​​നോ​​​​ട​​​​കം 240 സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലെ 1500 കു​​​​ട്ടി​​​​ക​​​​ള്‍ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി ക​​​​ഴി​​​​ഞ്ഞു. പൂ​​​​ര്‍​ണ​​​​മാ​​​​യും ഗ്രീ​​​​ന്‍ പ്രോ​​​​ട്ടോ​​​​കോ​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യാ​​​​ണ് സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ ലേ​​​​ബ​​​​ര്‍ ഇ​​​​ന്ത്യ ഗു​​​​രു​​​​കു​​​​ലം പ​​​​ബ്ലി​​​​ക് സ്‌​​​​കൂ​​​​ള്‍ ഈ​​​​വ​​​​ര്‍​ഷം കാ​​​​യി​​​​ക മേ​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക. മേ​​​​ള​​​​യു​​​​ടെ ഭം​​​​ഗി​​​​യാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യി സ്വാ​​​​ഗ​​​​ത​​​​സം​​​​ഘം രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. കേ​​​​ര​​​​ളം നേ​​​​രി​​​​ട്ട പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു ഈ ​​​​വ​​​​ര്‍​ഷം ഓ​​​​ണ്‍​ലൈ​​​​ന്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്താ​​​​ത്ത സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്കാ​​​​യി ഓ​​​​ഫ്‌​​​​ലൈ​​​​നാ​​​​യും കു​​​​ട്ടി​​​​ക​​​​ളെ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യി​​​​ക്കാ​​​​ന്‍ അ​​​​വ​​​​സ​​​​രം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കാ​​​​യി​​​​ക​​​​മേ​​​​ള​​​​യ്ക്ക് എ​​​​ത്തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി ഭ​​​​ക്ഷ​​​​ണ-​​​​താ​​​​മ​​​​സ-​​​​വാ​​​​ഹ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പാ​​​​ടാ​​​​ക്കും.


ലേ​​​​ബ​​​​ര്‍ ഇ​​​​ന്ത്യ ഗ്രൂ​​​​പ്പ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​ര്‍​ജ് കു​​​​ള​​​​ങ്ങ​​​​ര, കേ​​​​ര​​​​ള സി​​​​ബി​​​​എ​​​​സ്ഇ സ്‌​​​​കൂ​​​​ള്‍ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​പി.​​​​എം. ഇ​​​​ബ്രാ​​​​ഹിം ഖാ​​​​ൻ, സി​​​​ബി​​​​എ​​​​സ്ഇ സ്‌​​​​കൂ​​​​ള്‍ മാ​​​​നേ​​​​ജ്മെ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കോ​​​​ട്ട​​​​യം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് പാ​​​​യി​​​​ക്കാ​​​​ട്, കോ​​​​ട്ട​​​​യം സ​​​​ഹോ​​​​ദ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബെ​​​​ന്നി ജോ​​​​ര്‍​ജ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ രാ​​​​ജേ​​​​ഷ് ജോ​​​​ര്‍​ജ് കു​​​​ള​​​​ങ്ങ​​​​ര, സ്‌​​​​കൂ​​​​ള്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സു​​​​ജ കെ. ​​​​ജോ​​​​ര്‍​ജ്, എം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി മു​​​​ന്‍ ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഡോ. ​​​​ജോ​​​​സ് ജ​​​​യിം​​​​സ്, ഡോ. ​​​​വി.​​​​സി.​​​​അ​​​​ല​​​​ക്‌​​​​സ്, ഡോ. ​​​​ജി​​​​മ്മി ജോ​​​​സ​​​​ഫ്, ഡോ. ​​​​ത​​​​ങ്ക​​​​ച്ച​​​​ന്‍ മാ​​​​ത്യു, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ക്കും.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് 9947924964, 9446604146, 04822-251366 എ​​​​ന്നീ ന​​​​മ്പ​​​​റി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക​​​​യോ, www.gurukulam. com വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.