ജീ​വി​തം വ​ഴി​മു​ട്ടി ക​ലാ​കാ​ര​ന്മാ​ർ സ​ങ്ക​ട​ഹ​ർ​ജി​യു​മാ​യി രം​ഗ​ത്ത്
Thursday, September 13, 2018 1:12 AM IST
കോ​​​​​ട്ട​​​​​യം: പ്ര​​​​​ള​​​​​യ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ക​​​​​ലാ​​​​​മേ​​​​​ഖ​​​​​ല​​​​​യ്ക്കു ചെ​​​​​റു​​​​​ത​​​​​ല്ല ആ​​​​​ഘാ​​​​​തം. ക​​​​​ല​​​​​യും സം​​​​​ഗീ​​​​​ത​​​​​വും മൈ​​​​​ക്കും സ്റ്റേ​​​​​ജും പ​​​​​ന്ത​​​​​ലു​​​​​മൊ​​​​​ക്കെ​​​​​യാ​​​​​യി ഉ​​​​​പ​​​​​ജീ​​​​​വ​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളാ​​​​​ണു പ​​​​​ട്ടി​​​​​ണി​​​​​യി​​​​​ലാ​​​​​കു​​​​​ന്ന​​​​​ത്.

പ്ര​​​​​ള​​​​​യം വ​​​​​ന്ന​​​​​തോ​​​​​ടെ മു​​​​​ൻ​​​​​കൂ​​​​​ർ ബു​​​​​ക്കു ചെ​​​​​യ്ത പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളേ​​​​​റെ​​​​​യും റ​​​ദാ​​​ക്ക​​​​​പ്പെ​​​​​ട്ടു. പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ലും അ​​​​​ന്പ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും മാ​​​​​ത്ര​​​​​മ​​​​​ല്ല സാം​​​​​സ്കാ​​​​​രി​​​​​ക പ്ര​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​ക്കൊ​​​​​ല്ലം ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ കു​​​​​റ​​​​​യു​​​​​ന്നു. ല​​​​​ക്ഷ​​​​​ങ്ങ​​​​​ൾ മു​​​​​ട​​​​​ക്കി ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ സ്റ്റേ​​​​​ജി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും ഇ​​​​​വ​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് മു​​​​​ൻ​​​​​കൂ​​​​​ർ പ​​​​​ണം പ​​​​​റ്റി വീ​​​​​ടു​​​​​പോ​​​​​റ്റു​​​​​ന്ന​​​​​വ​​​​​രും പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യി. ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് രൂ​​​​​പ​​​​​യു​​​​​ടെ മു​​​​​ത​​​​​ൽ​​​​​മു​​​​​ട​​​​​ക്കി​​​​​ലാ​​​​​ണ് ഓ​​​​​രോ പ​​​​​രി​​​​​പാ​​​​​ടി​​​​​യും സ്റ്റേ​​​​​ജി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്. നാ​​​​​ട​​​​​ക, ഗാ​​​​​ന​​​​​മേ​​​​​ള ട്രൂ​​​​​പ്പു​​​​​ക​​​​​ൾ ലോ​​​​​ണെ​​​​​ടു​​​​​ത്തും ക​​​​​ടം​​​​​വാ​​​​​ങ്ങി​​​​​യു​​​​​മാ​​​​​ണ് പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​ത്.

പ്ര​​​​​ള​​​​​യ ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​രും അ​​​​​വ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളും അ​​​​​നു​​​​​​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന ദ​​​​​യ​​​​​നീ​​​​​യ​​​​​മാ​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ അ​​​​​ക്ക​​​​​മി​​​​​ട്ടു​​​​​നി​​​​​ര​​​​​ത്തി ഓ​​​​​ൾ കേ​​​​​ര​​​​​ള പെ​​​​​ർ​​​​​ഫോ​​​​​മിം​​​​​ഗ് ആ​​​​​ർ​​​​​ട്ടി​​​​​സ്റ്റ്സ് ക​​​​​ണ്‍​സോ​​​​​ർ​​​​​ഷ്യം സ​​​​​മു​​​​​ദാ​​​​​യ​​​​​നേ​​​​​താ​​​​​ക്ക​​​​​ന്മാ​​​​​ർ​​​​​ക്കും സാം​​​​​സ്കാ​​​​​രി​​​​​ക​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കു​​​​​മൊ​​​​​ക്കെ നി​​​​​വേ​​​​​ദ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ക​​​​​യാ​​​​​ണ്.

സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർസ​​​​​ഭാ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മ​​​​​ത​​​​​മേ​​​​​ല​​​​​ധ്യ​​​​​ക്ഷ​​​​​ന്മാ​​​​​ർ​​​​​ക്ക് സം​​​​​ഘ​​​​​ട​​​​​ന ക​​​​​ത്തു ന​​​​​ൽ​​​​​കി. തി​​​​​രു​​​​​നാ​​​​​ളു​​​​​ക​​​​​ളെ​​​​​യും ഉ​​​​​ത്സ​​​​​വ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​ശ്ര​​​​​യി​​​​​ച്ചാ​​​​​ണു നാ​​​​​ട​​​​​കം, ഗാ​​​​​ന​​​​​മേ​​​​​ള, മി​​​​​മി​​​​​ക്സ്, ഡാ​​​​​ൻ​​​​​സ്, ക​​​​​ഥാ​​​​​പ്ര​​​​​സം​​​​​ഗം, വെ​​​​​ടി, ചെ​​​​​ണ്ട, ബാ​​​​​ന്‍റ്, ലൈ​​​​​റ്റ് ആ​​​​​ൻ​​​​​ഡ് സൗ​​​​​ണ്ട് ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​രും അ​​​​​വ​​​​​രു​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​മാ​​​​​ണു വി​​​​​വി​​​​​ധ സ​​​​​മു​​​​​ദാ​​​​​യ നേ​​​​​താ​​​​​ക്ക​​​​​ളെ സ​​​​​മീ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. നാ​​​​​ട​​​​​ക​​​​​ത്തി​​​​​ൽ സ്റ്റേ​​​​​ജ്, ക​​​​​ർ​​​​​ട്ട​​​​​ൻ, രം​​​​​ഗ​​​​​പ​​​​​ടം, റി​​​​​ക്കാ​​​​​ർ​​​​​ഡിം​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യവ​​​​​യു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ടും ഏ​​​​​റെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​യു​​​​​ന്നു.


പ്ര​​​​​ള​​​​​യം മൂ​​​​​ലം ഓ​​​​​ണാ​​​​​ഘോ​​​​​ഷ​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു. ഇ​​​​​നി​​​​​യു​​​​​ള്ള പ്ര​​​​​തീ​​​​​ക്ഷ തി​​​​​രു​​​​​നാ​​​​​ളി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള വി​​​​​വി​​​​​ധ ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ളാ​​​​​ണ്. ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ന​​​​​ട​​​​​ത്തു​​​​​ന്ന ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ കൂ​​​​​ടി വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​ച്ചാ​​​​​ൽ ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​രു​​​​​ടെ ദു​​​​​രി​​​​​തം വ​​​​​ർ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നും ക​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു. ക​​​​​ലാ​​​​​കാ​​​​​ര​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ക​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചു ക​​​​​ലാ​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​വാ​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നും ക​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

ഉ​​​​​ത്സ​​​​​വം, പെ​​​​​രു​​​​​ന്നാ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള വ്യാ​​​​​പാ​​​​​ര വാ​​​​​ണി​​​​​ജ്യ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളും ഇ​​​​​ല്ലാ​​​​​താ​​​​​കു​​​​​ക​​​​​യാ​​​​​ണ്. വ്യാ​​​​​പാ​​​​​ര​​​​​മേ​​​​​ഖ​​​​​ല​​​​​യെ ഇ​​​​​ത് സാ​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലും ഒ​​​​​ട്ടേ​​​​​റെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ ജീ​​​​​വി​​​​​ത​​​​​മാ​​​​​ർ​​​​​ഗം അ​​​​​ട​​​​​യു​​​​​ന്നു. ഉ​​​​​ത്സ​​​​​വ സീ​​​​​സ​​​​​ണ്‍ ക​​​​​ച്ച​​​​​വ​​​​​ടം തൊ​​​​​ഴി​​​​​ലാ​​​​​ക്കി​​​​​യ​​​​​വ​​​​​രും ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.