സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ
Thursday, September 13, 2018 1:23 AM IST
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: പ​​​​ന്പ ഹി​​​​ല്‍ടോ​​​​പ്പി​​​​ല്‍നി​​​​ന്ന് പ​​​​മ്പ ഗ​​​​ണ​​​​പ​​​​തി ക്ഷേ​​​​ത്ര അ​​​​ങ്ക​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് സ്ഥി​​​​ര​​​​മാ​​​​യി ഒ​​​​രു പാ​​​​ലം നി​​​​ര്‍മി​​​​ക്കു​​​​മെ​​​​ന്ന് ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ. ​​​​പ​​​​ത്മ​​​​കു​​​​മാ​​​​ര്‍. പ​​​​ന്പ​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​ള​​​​യ​​​​ക്കെ​​​​ടു​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഏ​​​​റ്റെ​​​​ടു​​​​ക്കേ​​​​ണ്ട താ​​​​ത്കാ​​​​ലി​​​​ക ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്രാ​​​​ധാ​​​​ന്യ​​​​ത്തോ​​​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കും.

ടാ​​​​റ്റാ പ്രോ​​​​ജ​​​​ക്ട് ലി​​​​മി​​​​റ്റ​​​​ഡ് പ​​​​ന്പ​​​​യി​​​​ലെ താ​​​​ത്കാ​​​​ലി​​​​ക ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തും. പു​​​​തി​​​​യ പാ​​​​ലവും 300 മീ​​​​റ്റ​​​​ര്‍ നീ​​​​ള​​​​ത്തി​​​​ലു​​​​ള്ള ഇ​​​​ടി​​​​ഞ്ഞു പോ​​​​യ മ​​​​തി​​​​ലും അ​​​​വ​​​​ര്‍ നി​​​​ര്‍മി​​​​ക്കും. ഇ​​​​വി​​​​ടെ​​​നി​​​​ന്നും പ​​​​മ്പ ഗ​​​​ണ​​​​പ​​​​തി ക്ഷേ​​​​ത്ര പ​​​​രി​​​​സ​​​​ര​​​​ത്തേ​​​​ക്ക് പാ​​​​ലം നി​​​​ര്‍മി​​​​ക്കും.

ഹി​​​​ല്‍ടോ​​​​പ്പി​​​​ല്‍നി​​​​ന്ന് ഗ​​​​ണ​​​​പ​​​​തി ക്ഷേ​​​​ത്ര അ​​​​ങ്ക​​​​ണ​​​​ത്തി​​​​ലേ​​​​ക്ക് പാ​​​​ലം വ​​​​ന്നാ​​​​ല്‍, ന​​​​ദി​​​​യി​​​​ല്‍ എ​​​​ത്ര വെ​​​​ള്ളം പൊ​​​​ങ്ങി​​​​യാ​​​​ലും തീ​​​​ര്‍ഥാ​​​​ട​​​​ക​​​​ര്‍ക്ക് ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​ന് പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യും. സ്ഥി​​​​രം സം​​​​വി​​​​ധാ​​​​ന​​​​മെ​​​​ന്ന രൂ​​​​പ​​​​ത്തി​​​​ലാ​​​​കും പാ​​​​ലം നി​​​​ര്‍മി​​​​ക്കു​​​​ക. പ​​​​മ്പ​​​​യി​​​​ല്‍ ര​​​​ണ്ടു ക​​​​ര​​​​ക​​​​ളി​​​​ലും ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡി​​​​ന്‍റെ കൈ​​​​വ​​​​ശ​​​​മു​​​​ള്ള സ്ഥ​​​​ല​​​​ത്ത് ടോ​​​​യ്‌​​​​ല​​​​റ്റ് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും മ​​​​റ്റും ഏ​​​​റ്റ​​​​വും ആ​​​​ധു​​​​നി​​​​ക​​​​മാ​​​​യ രീ​​​​തി​​​​ല്‍ സ​​​​ജ്ജീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​യ്ക്ക​​​​ല്‍ ബേ​​​​സ് ക്യാ​​​​മ്പാ​​​​യി മാ​​​​റു​​​​ന്ന​​​​തോ​​​​ടെ അ​​​​തി​​​​ന് ഉ​​​​ത​​​​കു​​​​ന്ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​വി​​​​ടെ​​​​യും ഉ​​​​ണ്ടാ​​​​കും. നി​​​​ല​​​​യ്ക്ക​​​​ല്‍, പ​​​​മ്പ കെ​​​​എ​​​​സ്ആ​​​​ര്‍ടി​​​​സി, പാ​​​​ര്‍ക്കിം​​​​ഗ് ഗ്രൗ​​​​ണ്ട്, ഹി​​​​ല്‍ടോ​​​​പ്പ് ഇ​​​​തെ​​​​ല്ലാം ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി ശ​​​​ബ​​​​രി​​​​മ​​​​ല​​​​യ്ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ മാ​​​​സ്റ്റ​​​​ര്‍ പ്ലാ​​​​ന്‍ ന​​​​ട​​​​പ്പാ​​​​ക്കും.


ക​​​​ന്നി​​​​മാ​​​​സ​​​​ പൂ​​​​ജ​​​​യ്ക്കാ​​​​യി 16ന് ​​​​ക്ഷേ​​​​ത്ര​​​​ന​​​​ട തു​​​​റ​​​​ക്കും. തു​​​​ട​​​​ര്‍ന്നു​​​​ള്ള അ​​​​ഞ്ച് ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​സ​​​​പൂ​​​​ജ​​​​യ്ക്കാ​​​​യി ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ​​​​ത്തു​​​​ന്ന അ​​​​യ്യ​​​​പ്പ​​​​ഭ​​​​ക്ത​​​​ര്‍ക്കു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. പ​​​​മ്പ​​​​യി​​​​ലെ​​​​യും ത്രി​​​​വേ​​​​ണി​​​​യി​​​​ലെ​​​​യും പാ​​​​ല​​​​ങ്ങ​​​​ള്‍ക്ക് അ​​​​ടി​​​​യി​​​​ല്‍ അ​​​​ടി​​​​ഞ്ഞു​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്ന മ​​​​ണ്ണ് പൂ​​​​ര്‍ണ​​​​മാ​​​​യും നീ​​​​ക്കം ചെ​​​​യ്തു വെ ന്നും അദ്ദേഹം അറിയിച്ചു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...