വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്തു കൊ​ച്ചി -മൂന്നാർ റാലി
വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്തു കൊ​ച്ചി -മൂന്നാർ റാലി
Thursday, September 13, 2018 1:23 AM IST
കൊ​​​ച്ചി: വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​ൻ മൂ​​​ന്നാ​​​റും കേ​​​ര​​​ള​​​വും ത​​​യാ​​​റാ​​​യെ​​​ന്ന് ലോ​​​ക​​​ത്തെ വി​​​ളി​​​ച്ച​​​റി​​​യി​​​ച്ച് ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ ചേ​​​ർ​​​ന്ന് ഇ​​ന്ന​​ലെ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു മൂ​​​ന്നാ​​​ർ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലേ​​​ക്ക് കാ​​​ർ-​​​ബു​​​ള്ള​​​റ്റ് റാ​​​ലി ന​​​ട​​​ത്തി.

പ്ര​​ള​​യ​​ദു​​ര​​ന്ത​​മു​​ണ്ടാ​​യെ​​ങ്കി​​ലും നീ​​​ല​​​ക്കു​​​റി​​​ഞ്ഞി പൂ​​​ത്തു നി​​​ൽ​​​ക്കു​​​ന്ന മ​​​ല​​​നി​​​ര​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്ക് ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു കേ​​​ര​​​ള ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ ന​​​ട​​​ത്തി​​​യ റാ​​​ലി. 150 കാ​​​റു​​​ക​​​ളും നി​​​ര​​​വ​​​ധി ബു​​​ള്ള​​​റ്റു​​​ക​​​ളും വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ​​യാ​​ണ് മൂ​​​ന്നാ​​​റി​​​ലെ​​​ത്തി​​യ​​ത്. കേ​​​ര​​​ള ട്രാ​​​വ​​​ൽ മാ​​​ർ​​​ട്ട് സൊ​​​സൈ​​​റ്റി പ്ര​​​സി​​​ഡ​​​ന്‍റ് ബേ​​​ബി മാ​​​ത്യു, ദേ​​​ശീ​​​യ ടൂ​​​റി​​​സം ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി അം​​​ഗം ഏ​​​ബ്ര​​​ഹാം ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ​​ ചേർന്നു ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.