19ന് ​ഹാ​ജ​രാ​കാൻ ബി​ഷ​പ്പിനു നോട്ടീസ്
Thursday, September 13, 2018 1:23 AM IST
കൊ​​​ച്ചി: ക​​​ന്യാ​​​സ്ത്രീ ന​​​ല്കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ല​​​ന്ധ​​​ർ ബി​​​ഷ​​​പ് ഡോ. ​​ഫ്രാ​​​ങ്കോ മു​​​ള​​​യ്ക്ക​​​ൽ ഈ ​​​മാ​​​സം 19ന് ​​​അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘ​​​ത്തി​​നു മു​​​ന്പി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ വൈ​​​ക്കം ഡി​​​വൈ​​​എ​​​സ്പി കെ. ​​​സു​​​ഭാ​​​ഷാ​​​ണ് ഹാ​​​ജ​​​രാ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബിഷപ്പിനു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. കോ​​​ട്ട​​​യ​​​ത്താ​​​യി​​​രി​​​ക്കും ചോ​​​ദ്യം ചെ​​​യ്യു​​​ക. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നു​​ശേ​​​ഷം അ​​​റ​​​സ്റ്റ് സം​​​ബ​​​ന്ധി​​​ച്ചു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. കൊ​​​ച്ചി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ശേ​​​ഷം എ​​​റ​​​ണാ​​​കു​​​ളം റേ​​​ഞ്ച് ഐ​​​ജി വി​​​ജ​​​യ് സാ​​​ഖ​​​റെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.


കു​​​റ്റാ​​​രോ​​​പി​​​ത​​​ന്‍റെ​​​യും ഇ​​​ര​​​യു​​​ടെ​​​യും സാ​​​ക്ഷി​​​ക​​​ളു​​​ടെ​​​യും മൊ​​​ഴി​​​ക​​​ളി​​​ൽ വൈ​​​രു​​​ധ്യ​​​ങ്ങ​​​ളു​​​ണ്ട്. അ​​​ന്വേ​​​ഷ​​​ണം മ​​​ന്ദ​​​ഗ​​​തി​​​യാ​​​ണെ​​​ന്നു പ​​​റ​​​യു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ല. കോ​​​ട​​​തി​​​യി​​​ൽ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കി​​​യ​​​​ശേ​​​ഷ​​​മാ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ൽ പോ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു ഡി​​​വൈ​​​എ​​​സ്പി പ​​​റ​​​ഞ്ഞു. അ​​​വി​​​ടെ ചെ​​​ന്നു വി​​​ശ​​​ദ​​​മാ​​​യ മൊ​​​ഴി എ​​​ടു​​​ത്ത​​​പ്പോ​​​ഴാ​​​ണ് പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ക​​​ൾ ബോ​​​ധ്യ​​​മാ​​​യ​​​ത്. വി​​​ല​​​യി​​​രു​​​ത്ത​​​ൽ യോ​​​ഗത്തിൽ കോ​​​ട്ട​​​യം എ​​​സ്പി ഹ​​​രി​​​ശ​​​ങ്ക​​​റും സം​​​ബ​​​ന്ധി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.