വെട്ടിക്കൊല: പ്ര​തി​യു​ടെ അ​റ​സ്റ്റ് ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം
Sunday, September 16, 2018 11:40 PM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം എ​​​സ്ആ​​​ർ​​​എം റോ​​​ഡി​​​ൽ ഭാ​​​ര്യ​​​യെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​തി കോ​​​ന്പാ​​​റ പു​​​തു​​​പ്പ​​​ള്ളി​​​പ​​​റ​​​ന്പ് സ​​​ഞ്ജു​​​സു​​​ലാ​​​ൽ സേ​​​ട്ടി​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു വൈ​​​കും. ക​​​ലൂ​​​ർ എ​​​സ്ആ​​​ർ​​​എം റോ​​​ഡ് പൂ​​​ട്ടോ​​​ത്തു ലെ​​​യി​​​നി​​​ലെ വാ​​​ട​​​ക വീ​​​ട്ടി​​​ൽ ഉ​​​മ്മ​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഉ​​​ള്ളാ​​​ട്ടി​​​ൽ വീ​​​ട്ടി​​​ൽ ഷീ​​​ബ​​​യെ (35) ആ​​​ണ് ഭ​​​ർ​​​ത്താ​​​വ് സ​​​ഞ്ജു(39) ശ​​​നി​​​യാ​​​ഴ്ച വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​യു​​​ടെ ഇ​​​രു കൈ​​​ക​​​ളി​​​ലും സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​യെ പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​ത​​​ന്നെ പോ​​​ലീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.


ഇ​​​പ്പോ​​​ൾ എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഇ​​​യാ​​​ളെ ഇ​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കു​​​മെ​​​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഷീ​​​ബ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ത്തു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ഷീ​​​ബ​​​യു​​​ടെ ഉ​​​മ്മ അ​​​ഫ്സ​​​യ്ക്കും പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.