‘കു​മ്പ​സാ​രം’ടെ​ലി​ഫിലിം വൈറലാകുന്നു
‘കു​മ്പ​സാ​രം’ടെ​ലി​ഫിലിം വൈറലാകുന്നു
Monday, September 17, 2018 12:22 AM IST
നി​​​​ല​​​​മ്പൂ​​​​ർ: പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ കു​​​മ്പ​​​​സാ​​​​രം ടെ​​​​ലി​​​​ഫി​​​​ലിം വൈ​​​​റ​​​​ലാ​​​​വു​​​​ന്നു. പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ക​​​​ണ്ട​​​​ത് ര​​​​ണ്ടു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ പേ​​​​ർ. നി​​​​ല​​​മ്പൂ​​​​ർ ഇ​​​​ടി​​​​വ​​​​ണ്ണ സ്വ​​​​ദേ​​​​ശി മു​​​​ള്ളൂ​​​​ർ ത​​​​ങ്ക​​​​ച്ച​​​​ന്‍റെ​​​​യും ഡെ​​​​യ്സി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ൻ റെ​​​​സ്ബി​​​​ൻ അ​​​​ഗ​​​​സ്റ്റ്യ​​​നാ​​​ണ് ര​​​​ച​​​​ന​​​​യും സം​​​​വി​​​​ധാ​​​​ന​​​​വും എ​​​​ഡി​​​​റ്റിം​​​​ഗും നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

14 മി​​​​നി​​​​റ്റും 26 സെ​​​​ക്ക​​​​ൻ​​​​ഡും ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ടെ​​​​ലി​​​​ഫി​​​​ലിം കു​​​​മ്പ​​​​സാ​​​​ര​​​​മെ​​​​ന്ന കൂ​​​​ദാ​​​​ശ​​​​യു​​​​ടെ പ​​​​വി​​​​ത്ര​​​​ത വ്യ​​​ക്ത​​​മാ​​​ക്കു​​​​ന്ന​​​​താ​​​​ണ്. കു​​​​മ്പ​​​​സാ​​​​ര​​​​മെ​​​​ന്ന കൂ​​​​ദാ​​​​ശ അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​പ്പെ​​​ട്ട പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് എ​​​​ന്താ​​​​ണ് കു​​​​മ്പ​​​​സാ​​​​ര​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തും അ​​​​തി​​​​ൽ പാ​​​​ര​​​മ്പ​​​​ര്യ​​​​മാ​​​​യു​​​​ള്ള വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ തീ​​​​വ്ര​​​​ത എ​​​​ടു​​​​ത്തു കാ​​​​ട്ടു​​​​ന്ന​​​​തു​​​​മാ​​​​യ ടെ​​​​ലി​​​​ഫി​​​​ലിം. ഖ​​​​ത്ത​​​​ർ ജീ​​​​സ​​​​സ് യൂ​​​​ത്തി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ലാ​​​​ണ് ടെ​​​​ലി​​​​ഫി​​​​ലിം. മൂ​​​​ക​​​​നാ​​​​യ വ്യ​​​ക്തി ത​​​​ന്‍റെ പാ​​​​പ​​​​ങ്ങ​​​​ൾ ആം​​​​ഗ്യ​​​​ഭാ​​​​ഷ​​​​യി​​​​ലൂ​​​ടെ വൈ​​​​ദി​​​​ക​​​​നു​​​​മാ​​​​യി കു​​​​മ്പ​​​​സാ​​​​ര​​​​ത്തി​​​​ൽ പ​​​​ങ്കു​​​​വ​​​യ്​​​​ക്കു​​​​ന്ന ഹൃ​​​​ദ​​​​യ​​​​സ്പ​​​​ർ​​​​ശി​​​​യാ​​​​യ രം​​​​ഗ​​​​വും ടെ​​​​ലി​​​​ഫി​​​​ലി​​​​മി​​​​നെ ഏ​​​​റെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കു​​​​ന്നു. നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ഖ​​​​ത്ത​​​​റി​​​​ലെ ജീ​​​​സ​​​​സ് യൂ​​​​ത്തി​​​​ൽ റെ​​​​സ്ബി​​​​ൻ സ​​​​ജീ​​​​വ​​​​മാ​​​​ണ്. ഭാ​​​​ര്യ: ഡെ​​​​ല്ല. മ​​​​ക്ക​​​​ൾ: ജി​​​​യെ​​​​ന്ന, സേ​​​​റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.