ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ പോസ്റ്റ്: കേസെടുത്തു
ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രേ  പോസ്റ്റ്: കേസെടുത്തു
Monday, September 17, 2018 12:22 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: മു​​​ൻ ​​മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കെ​​​തി​​​രെ ഫേ​​​സ് ബു​​​ക്കി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പോ​​​സ്റ്റ് ഇ​​​ട്ട​​​തി​​​നു റി​​​ട്ട. എ​​​ക്സൈ​​​സ് പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യ പു​​​തു​​​ക്കോ​​​ട് തെ​​​ക്കേ​​​പ്പൊ​​​റ്റ മു​​​ഹ​​​മ്മ​​​ദ് ഹം​​​സ​​​യ്ക്ക് (60) എ​​​തി​​​രേ വ​​​ട​​​ക്ക​​​ഞ്ചേ​​​രി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. കോ​​​ണ്‍​ഗ്ര​​​സ് പു​​​തു​​​ക്കോ​​​ട് മ​​​ണ്ഡ​​​ലം അധ്യക്ഷന്‍റെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാണിത്. കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​രി എ​​​ടു​​​ക്കാ​​​ത്ത​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യ​​​ത്തി​​​ലാണ് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​യു​​​ടെ പേ​​​ര് പരാമർശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.