വയോധികനും കൊച്ചുമകനും കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
വയോധികനും കൊച്ചുമകനും  കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു
Monday, September 17, 2018 12:22 AM IST
ചെ​​​ർ​​​പ്പു​​​ള​​​ശേ​​​രി: കി​​​ണ​​​റ്റി​​​ൽ വീ​​​ണ പേ​​​ര​​ക്കു​​ട്ടി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ചാ​​​ടി​​​യ വ​​​ല്യു​​​പ്പ​​​യും കി​​​ണ​​​റ്റി​​​ൽ​​​വീ​​​ണ കു​​​ട്ടി​​​യും മു​​​ങ്ങി​​മ​​​രി​​​ച്ചു. മോ​​​ളൂ​​​ർ വാ​​​ഴ​​​ക്ക​​​പ​​​റ​​​മ്പി​​​ൽ ഖാ​​​ലി​​​ദ് (65), പേ​​​ര​​​ക്കു​​​ട്ടി അ​​​ബ്ദു​​​ൾ റ​​​ഷീ​​​ദ്- ജ​​​സീ​​​ല ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് ജാ​​​ബി​​​ർ (ര​​​ണ്ട്) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​യി​​രു​​ന്നു ദാ​​​രു​​​ണ​​സം​​​ഭ​​​വം. വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ക​​​ളി​​​ച്ചു കൊ​​​ണ്ടി​​​രു​​​ന്ന കു​​​ട്ടി അ​​​ബ​​​ദ്ധ​​​ത്തി​​​ൽ കി​​​ണ​​​റ്റി​​​ൽ വീ​​​ണു. ഇ​​​തു​​ക​​​ണ്ട ഖാ​​​ലി​​​ദ് കി​​​ണ​​​റ്റി​​​ലേ​​​ക്കു ചാ​​ടി. പ​​​ന്ത്ര​​​ണ്ട് കോ​​​ൽ താ​​​ഴ്ച​​​യു​​​ള്ള കി​​​ണ​​റ്റി​​ൽ ര​​​ണ്ടു​​പേ​​​രും മു​​​ങ്ങി​​​ത്താ​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഷൊ​​​ർ​​​ണൂ​​​രി​​​ൽ​​​നി​​​ന്ന് അ​​​ഗ്നി-​​ര​​ക്ഷാ​ സേ​​​ന എ​​​ത്തി​​​യാ​​​ണ് ഇ​​രു​​വ​​രെ​​യും പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ർ​​​ന്ന് ചെ​​​ർ​​​പ്പു​​​ള​​​ശേ​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കി​​​ണ​​​റ്റി​​​ൽ ശു​​ദ്ധ​​വാ​​​യു വ​​​ള​​​രെ കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൻ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​ന​​ത്തി​​ന് കി​​​ണ​​​റ്റി​​​ലി​​​റ​​​ങ്ങി​​​യ ആ​​​ൾ​​​ക്കു ശ്വാ​​​സ​​​ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.​ ഖാ​​​ലി​​​ദി​​​ന്‍റെ ഭാ​​​ര്യ: ബു​​​ഷ്റ. മ​​​ക്ക​​​ൾ: റ​​​ഷീ​​​ദ്, ഇ​​​ർ​​​ഷാ​​​ദ്, സ​​​ൽ​​​മ​​​ത്ത്. മ​​​രി​​​ച്ച ജാ​​​ബി​​​റി​​​ന്‍റെ അ​​മ്മ: ജ​​​സീ​​​ല. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: റി​​​യ, ജ​​​സ്റി​​​ൻ. ജാ​​​ബി​​​റി​​​ന്‍റെ പി​​​താ​​​വ് അ​​​ബു​​​ദാ​​​ബി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.