ക​ള്ള​നോ​ട്ട് അയയ്ക്കാൻ ശ്രമം; പ്രതി റിമാൻഡിൽ
ക​ള്ള​നോ​ട്ട്  അയയ്ക്കാൻ ശ്രമം;  പ്രതി റിമാൻഡിൽ
Monday, September 17, 2018 12:34 AM IST
കോ​​​ത​​​മം​​​ഗ​​​ലം: 10000 രൂ​​​പ​​​യു​​​ടെ വ്യാ​​​ജ​​ക​​​റ​​​ൻ​​​സി ആ​​​സാ​​​മി​​​ലെ എ​​​സ്​​​ബി​​​ഐ ​അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു മ​​​ണി ട്രാ​​​ൻ​​​സ്ഫ​​​ർ ഏ​​​ജ​​​ൻ​​​സി മു​​​ഖേ​​​ന നി​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​, നെ​​​ല്ലി​​​ക്കു​​​ഴി​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ഇ​​​ത​​​ര​ സം​​​സ്ഥാ​​​ന​​ക്കാ​​ര​​നെ കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. മു​​​ഖ്യ​​​പ്ര​​​തി പോ​​​ലീ​​​സി​​​നെ വെ​​​ട്ടി​​​ച്ചു ര​​​ക്ഷ​​​പ്പെ​​​ട്ടു. ആ​​​സാം യു​​​നാ​​​ബാ​​​രി സ്വ​​​ദേ​​​ശി ദി​​​ൽ​​​ദ​​​ർ യൂ​​​സ​​​ഫ​​​ലി(18)​​​ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.​ മു​​​ഖ്യ​​​പ്ര​​​തി ആ​​​സാം സ്വ​​​ദേ​​​ശി അ​​​ലി(22)​ ഒ​​​ളി​​​വി​​​ലാ​​​ണ്.​


ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ഒ​​​ന്പ​​​തി​​​നാ​​​ണ് സം​​​ഭ​​​വം.നെ​​​ല്ലി​​​ക്കു​​​ഴി ക​​​വ​​​ല​​യ്​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള പു​​​ഞ്ചി​​​രി ലേ​​​ഡീ​​​സ് സ്റ്റോ​​​ഴ്സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ ഒ​​​രാ​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് 10,000 രൂ​​​പ നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​യി ദി​​​ൽ​​​ദ​​​ർ ഏ​​​ൽ​​​പ്പി​​​ച്ചി​​​രു​​​ന്നു.​

ക​​​ട ഉ​​​ട​​​മ പി​​​ന്നീ​​​ട് പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണു ക​​​ള്ള​​​നോ​​​ട്ടാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.