ജി​ല്ല​ക​ളി​ല്‍ കൈ​റ്റി​ന്‍റെ ഇ​ന്‍​സ്റ്റാ​ള്‍ ഫെ​സ്റ്റ്
Monday, September 17, 2018 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ സ്വാ​​​ത​​​ന്ത്ര്യ ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ‘ലി​​​റ്റി​​​ല്‍ കൈ​​​റ്റ്‌​​​സ് ’ക്ല​​​ബ്ബു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വി​​​വി​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. സെ​​​മി​​​നാ​​​റു​​​ക​​​ള്‍, ഡി​​​ജി​​​റ്റ​​​ല്‍ പോ​​​സ്റ്റ​​​ര്‍ ര​​​ച​​​ന, പെ​​​യി​​​ന്‍റിം​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍, അ​​​നി​​​മേ​​​ഷ​​​ന്‍ നി​​​ര്‍​മാ​​​ണം, പ്ര​​​സ​​​ന്‍റേ​​​ഷ​​​നു​​​ക​​​ള്‍, സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ ഇ​​​ന്‍​സ്റ്റ​​​ലേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഗാ​​​ന്ധി​​​ജ​​​യ​​​ന്തി ദി​​​നം വ​​​രെ തു​​​ട​​​രും.

ഒ​​​ക്ടോ​​​ബ​​​ര്‍ ര​​​ണ്ടി​​​ന് കൈ​​​റ്റി​​​ന്‍റെ എ​​​ല്ലാ ജി​​​ല്ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​രു​​​ടെ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ളി​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യി സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്തു ന​​​ല്‍​കു​​​ന്നഇ​​​ന്‍​സ്റ്റാ​​​ള്‍ ഫെ​​​സ്റ്റ് ന​​​ട​​​ത്തു​​​മെ​​​ന്ന് കൈ​​​റ്റ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.


ഐ.​​​ടി@​​​സ്‌​​​കൂ​​​ള്‍ ഇഗ്‌​​​നൂ/​​​ലി​​​ന​​​ക്‌​​​സ് ഓ​​​പ​​​റേ​​​റ്റിം​​​ഗ്‌​​​സി​​​സ്റ്റം, ഓ​​​ഫീ​​​സ് പാ​​​ക്കേ​​​ജു​​​ക​​​ള്‍ (വേ​​​ര്‍​ഡ് പ്രൊ​​​സ​​​സിം​​​ഗ്, സ്‌​​​പ്രെ​​​ഡ് ഷീ​​​റ്റ്, പ്ര​​​സ​​​ന്‍റേ​​​ഷ​​​ന്‍, ഡേ​​​റ്റാ​​​ബേ​​​സ്, ഗ്രാ​​​ഫി​​​ക് ഇ​​​മേ​​​ജിം​​​ഗ്, വീ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗ്, അ​​​നി​​​മേ​​​ഷ​​​ന്‍ നി​​​ര്‍​മാ​​​ണം, പ്രോ​​​ഗ്രാ​​​മിം​​​ഗി​​​നു​​​ള്ള ജി​​​ഐ​​​എ​​​സ്, ഐ​​​ഡി​​​ഇ, വെ​​​ബ് ഡേ​​​റ്റാ​​​ബേ​​​സ് സെ​​​ര്‍​വ​​​റു​​​ക​​​ള്‍) തു​​​ട​​​ങ്ങി വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ള്‍ അ​​​ട​​​ങ്ങി​​​യ സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ സ​​​ഞ്ച​​​യ​​​മാ​​​ണ് സ്വ​​​ത​​​ന്ത്ര സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ ഇ​​​ന്‍​സ്റ്റാ​​​ള്‍ ഫെ​​​സ്റ്റി​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യി ഇ​​​ന്‍​സ്റ്റാ​​​ള്‍ ചെ​​​യ്തു ന​​​ല്‍​കു​​​ന്ന​​​ത്.

ഇ​​​ന്‍​സ്റ്റാ​​​ള്‍ ഫെ​​​സ്റ്റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ 26ന​​​കം കൈ​​​റ്റി​​​ന്‍റെ പോ​​​ര്‍​ട്ട​​​ലി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം.
www.kite.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.