ചാ​ര​ക്കേ​സ്: ഉ​പ്പു​ തി​ന്ന​വ​ർ വെ​ള്ളം കു​ടി​ക്കു​ം: വി.​ഡി. സ​തീ​ശ​ൻ
ചാ​ര​ക്കേ​സ്: ഉ​പ്പു​ തി​ന്ന​വ​ർ  വെ​ള്ളം കു​ടി​ക്കു​ം: വി.​ഡി. സ​തീ​ശ​ൻ
Monday, September 17, 2018 11:22 PM IST
കൊ​​​ച്ചി: ഐ​​​എ​​​സ്ആ​​​ർ​​​ഒ ചാ​​​ര​​​ക്കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഉ​​​പ്പു​​​തി​​​ന്ന​​​വ​​​ർ വെ​​​ള്ളം കു​​​ടി​​​ക്കു​​​മെ​​​ന്ന് വി.​​​ഡി. സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


കേ​​​സി​​​ൽ ഇ​​​പ്പോ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​നും ന​​​ന്പി നാ​​​രാ​​​യ​​​ണ​​​നും വൈ​​​കി​​​ക്കി​​​ട്ടി​​​യ നീ​​​തി​​​യാ​​​ണെ​​​ന്നും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.